"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


==ആഗസ്റ്റ് 4- കുട്ടനാടിനൊരു കൈത്താങ്ങ്==
==ആഗസ്റ്റ് 4- കുട്ടനാടിനൊരു കൈത്താങ്ങ്==
അംബികോദയം സ്ക്കൂളിന്റെ നന്മയുടെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ  ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..
അംബികോദയം സ്ക്കൂളിന്റെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ  ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..
[[പ്രമാണം:39047 kuttanad.jpg|ലഘുചിത്രം|നടുവിൽ]]
നന്മയുടെ [[പ്രമാണം:39047 kuttanad.jpg|ലഘുചിത്രം|നടുവിൽ]]


==ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം==
==ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം==
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560813" എന്ന താളിൽനിന്ന് ശേഖരിച്ചത്