"വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കഥ/കാശിയുടെ അറിവ് -ചെറുകഥ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാശിയുടെ അറിവ്-ചെറുകഥ. | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=          കാശിയുടെ അറിവ്-ചെറുകഥ.   
| തലക്കെട്ട്=          കാശിയുടെ അറിവ്-ചെറുകഥ.   
| color=          3
| color=          3
}} ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു അശോക്.വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും അവൻ്റെ അധ്യാപകൻ 'ശ്യാം സാർ' പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനക്ക് വന്നില്ല. ആരാണ് അതെന്ന് അന്വേഷിച്ചപ്പോൾ 'മുരളി'യാണെന്ന് മനസ്സിലായി. ക്ലാസ്സ് ലീഡർ അശോക്, മുരളിയുടെ പക്കൽ ചെന്ന് "എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് "?
}} ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു വിഷ്ണു.വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും അവൻ്റെ അധ്യാപകൻ സുന്ദരൻ സാർ' പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനക്ക് വന്നില്ല. ആരാണ് അതെന്ന് അന്വേഷിച്ചപ്പോൾ 'കാശി'യാണെന്ന് മനസ്സിലായി. ക്ലാസ്സ് ലീഡർ വിഷ്ണു, കാശിയുടെ പക്കൽ ചെന്ന് "എന്താ കാശീ നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് "?
മുരളി മറുപടി പറയാൻ തുടങ്ങിയതും,ശ്യാം സാർ ക്ലാസ്സ് മുറിയിലേക്ക് കയറി വന്നതും ഒരേ സമയത്താണ്.
കാശി മറുപടി പറയാൻ തുടങ്ങിയതും,സുന്ദരൻ സാർ ക്ലാസ്സ് മുറിയിലേക്ക് കയറി വന്നതും ഒരേ സമയത്താണ്.


"ഇന്നാരൊക്കെയാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് "? അധ്യാപകൻ ചോദിച്ചു.
"ഇന്നാരൊക്കെയാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് "? അധ്യാപകൻ ചോദിച്ചു.
സർ, ഇന്ന് പ്രാർത്ഥനയ്ക്ക് മുരളി ഒഴിച്ച് ബാക്കി എല്ലാവരും വന്നിരുന്നു. അശോക് അധ്യാപകനോട് പറഞ്ഞു.
സർ, ഇന്ന് പ്രാർത്ഥനയ്ക്ക് കാശി ഒഴിച്ച് ബാക്കി എല്ലാവരും വന്നിരുന്നു. വിഷ്ണു അധ്യാപകനോട് പറഞ്ഞു.
"എന്താ മുരളി, അശോക് പറഞ്ഞത് സത്യമാണോ?"
"എന്താ കാശി, വിഷ്ണു പറഞ്ഞത് സത്യമാണോ?"
"നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ? ഇല്ലസർ!
"നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ? ഇല്ലസർ!
ഇന്നു ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല.
ഇന്നു ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല.
അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതെന്നുള്ള ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർത്ഥികളെല്ലാവരും ഇന്നെന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കൊണ്ട് പരസ്പരം നോക്കി കൊണ്ട് ചിരിച്ചു നിന്നു. കാരണം, അവർക്ക് മുരളിയെ അത്ര ഇഷ്ടമല്ലായിരുന്നു' മുരളി നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. അവൻ്റെ കയ്യക്ഷരം വളരെ മനോഹരമായിരുന്നു. അധ്യാപകൻ കൊടുക്കുന്ന ഹോംവർക്കെല്ലാം അവൻ അന്നന്നു തന്നെ എഴുതി പൂർത്തിയാക്കുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കിയിരുന്നു
അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതെന്നുള്ള ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർത്ഥികളെല്ലാവരും ഇന്നെന്തായാലും കാശിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കൊണ്ട് പരസ്പരം നോക്കി കൊണ്ട് ചിരിച്ചു നിന്നു. കാരണം, അവർക്ക് കാശിയെ അത്ര ഇഷ്ടമല്ലായിരുന്നു' കാശി നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. അവൻ്റെ കയ്യക്ഷരം വളരെ മനോഹരമായിരുന്നു. അധ്യാപകൻ കൊടുക്കുന്ന ഹോംവർക്കെല്ലാം അവൻ അന്നന്നു തന്നെ എഴുതി പൂർത്തിയാക്കുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കിയിരുന്നു


" ന്താ! നോക്കു മുരളി, ആരു തെറ്റു ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റൂ " അതിനു മുൻപ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് പറയൂii ----
" ന്താ! നോക്കു കാശി, ആരു തെറ്റു ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റൂ " അതിനു മുൻപ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് പറയൂii ----
അധ്യാപകൻ പറഞ്ഞു ''
അധ്യാപകൻ പറഞ്ഞു ''


വരി 20: വരി 20:




" വളരെ നല്ലത്!"മുരളി നിന്നെപ്പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ സ്ക്കൂൾ ശുചിത്വമുള്ളതാകും. നീ എൻ്റെ വിദ്യാർത്ഥിയായതിനാൽ ഞാൻ അഭിമാനിക്കുന്നു മുരളി. ഞാൻ നിന്നെ ശിക്ഷിക്കില്ല".
" വളരെ നല്ലത്!" കാശി നിന്നെപ്പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ സ്ക്കൂൾ ശുചിത്വമുള്ളതാകും. നീ എൻ്റെ വിദ്യാർത്ഥിയായതിനാൽ ഞാൻ അഭിമാനിക്കുന്നു കാശി.ഞാൻ നിന്നെ ശിക്ഷിക്കില്ല".


അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി.
അധ്യാപകൻ കാശിയെ അഭിമാനത്തോടെ നോക്കി.


"കണ്ടില്ലേ, മുരളിയുടെ സംസ്ക്കാരം " ' എന്നു പറഞ്ഞു കൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി.
"കണ്ടില്ലേ, കാശിയുടെ സംസ്ക്കാരം " ' എന്നു പറഞ്ഞു കൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി.
                            
                            
                                 ഗുണപാഠം
                                 ഗുണപാഠം
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/844244" എന്ന താളിൽനിന്ന് ശേഖരിച്ചത്