.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം രണ്ടു സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ സുരക്ഷക്കായി സെക്യൂരിറ്റിയും , സി സി ടി വി അടക്കമുള്ള ആധുനിക സങ്കേതങ്ങളും ഉണ്ട്.കുട്ടികൾക്ക് യാത്ര സൗകര്യത്തിന് സ്കൂൾ ബസ്സുകളും ഉണ്ട്.