വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/സുരക്ഷിതത്ത ഉറപ്പാക്കുക
സുരക്ഷിതത്ത ഉറപ്പാക്കുക
എല്ലാവരും വീട്ടിൽ നിൽക്കണം. അമ്മ ഉണ്ടാക്കുന്ന നല്ല ഭക്ഷണം കഴിച്ച് അവരവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക. അച്ഛൻ മാസ്ക് കെട്ടി സാധനങ്ങളൊക്കെ കടയിൽ പോയി വാങ്ങിച്ചു കൊണ്ട് വരും. അച്ഛൻ പുറത്ത് പോയി വന്നാൽ ഹാൻഡ്വാഷ്, സോപ്പ്, എന്നിവ ഉപയോഗിച്ച കൈ കഴുകും.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |