ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ആർട്‌സ് ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ് മ്യൂസിക് റ്റീച്ചർ ശ്രീ. ഫ്രാൻസിസ് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. തുടർച്ചയായി ഉപജില്ലാ തല ചാമ്പ്യൻ പട്ടം സ്കൂൾ കരസ്ഥമാക്കി വരുന്നു. വിവിധ ഇനങ്ങളിൽ സംസ്ഥാന തലത്തിലും കുട്ടികൾ വിജയികളായിട്ടുണ്ട്.

സംസ്ഥാനതല ജേതാക്കളായ ചവിട്ടുനാടക കലാകാരൻമാർ