"ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,535 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജൂലൈ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{LkframeState/Header}}


   
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക്  സ്കൂൾ പദ്ധതിയുടെ ഫലമായി          സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ  എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു.  എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ  സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി  ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി  ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ '''ലിറ്റിൽ കൈറ്റ്സ്''' എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.<ref>പ്രമാണം:Lk Unit creation circular 2018.pdf</ref>
<font color=red> <font size =6>
 
യൂണിറ്റ് രജിസ്റ്റട്രേഷൻ നമ്പർ:LK/18096/2018
== ഇതുകൂടി കാണുക ==
<br>ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിൽ 29 അംഗങ്ങളുണ്ട്. ജൂലായ് മൂന്നിന് സ്‌കൂൾ തല ശില്പശാല ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു.ആഗസ്റ്റ് 11ന് രണ്ടാമത്തെ സ്‌കൂൾ തല ക്യാമ്പും നടത്തി.
 
<gallery>
* '''<big>[[സഹായം:ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ് - സഹായ താൾ]]</big>'''
<2018.jpg width=800px height=500px>
* <big>'''[[:പ്രമാണം:Lk Unit creation circular 2018.pdf|നിയമാവലി]]'''</big>
</gallery>
* <big>'''[[:പ്രമാണം:Lk Unit creation circular 2018.pdf|ആക്റ്റിവിറ്റി പ്ലാൻ]]'''</big>
<font color=blue> <font size =6>
 
<u>ലിറ്റിൽകൈറ്റ്സ്</u><br>
== അവലംബം ==
<font color=green> <font size =6>
<references />
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീമതി.സിന്ധു ടീച്ചർ,അനിത ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495439...1926761" എന്ന താളിൽനിന്ന് ശേഖരിച്ചത്