സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

ഐടി വിദ്യാഭ്യാസത്തിന് വേണ്ടി നൂതനമായ കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി ,ലബോറട്ടറി തുടങ്ങിയവയും വളരെ വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവ൪ത്തിച്ചു വരുന്നു. പഠനം സുഖമമാക്കൂന്നതിന് L C Dയുടെ സഹായത്തോടെയുള്ള ദൃശ്യാവിഷ്ക്കാരക്ലാസൂകൾ ഇവിടെ നടത്തിവരുന്നു . കലാകായിക രംഗങ്ങളിൽ മികവു പുല൪ത്തുന്ന വിദ്യാ൪ത്ഥികള്ക്ക് വളരെഏറെ പ്രോത്സാഹനം നൽകി വരുന്നു. വൈകീട്ട് മൂന്ന് മണി മുതൽ ഫുട്ട്ബോൾ, ഹാൻഡ്ബോൾ എന്നിവക്കുള്ള കോച്ചിംങ്ങ് ക്യാമ്പ് നടത്തുന്നു.