മൾട്ടിമീഡിയ

Schoolwiki സംരംഭത്തിൽ നിന്ന്


വിവിധ തരം ഉള്ളടക്ക രൂപങ്ങൾ ഉൾക്കൊള്ളുന്ന മീഡിയയും ഉള്ളടക്കവും സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് മൾട്ടീമീഡിയ. ഇതിൽ താഴെപ്പറയുന്നതിൽ ഒന്നോ അതിലധികമോ മീഡിയാ തരങ്ങൾ ഉൾപ്പെടാം

ടെക്സ്റ്റ്
ഫോർമാറ്റഡ് & അൺഫോർമാറ്റഡ്
ചിത്രങ്ങൾ
ഇതിൽ കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങൾ, നേർ‌രേഖകൾ, വളവുകൾ, വൃത്തങ്ങൾ, ഡിജിറ്റൽവത്കരിച്ച ചിത്രങ്ങൾ എന്നിവ ഉൾപ്പെടാം
ശബ്ദം
താഴ്ന ഫിഡലിറ്റിയിലുള്ള സംസാരം മുതൽ ഉയർന്ന ഫിഡലിറ്റിയിലുള്ള സ്റ്റീരിയോഫോണിക്ക് ശബ്ദം വരെ
വീഡിയോ
വീഡിയോ ചിത്രങ്ങളുടെ ഒരു സ്വീക്വൻസ് ആയിരിക്കും.
"https://schoolwiki.in/index.php?title=മൾട്ടിമീഡിയ&oldid=1536738" എന്ന താളിൽനിന്ന് ശേഖരിച്ചത്