മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/സൗകര്യങ്ങൾ

12:12, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmrs21140 (സംവാദം | സംഭാവനകൾ) ('== സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ == വളരെ വിശാലവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ

വളരെ വിശാലവും സൗകര്യപ്രദവുമായ ക്ളാസ് മുറികൾ ഓരോ വിഭാഗത്തിനുമായി വെവ്വേറെ ലാബ് സൗകര്യം, ലൈബ്രറി, കോൺഫറൻസ് ഹാൾ, വിശാലമായ ഭക്ഷശാലയും അടുക്കളയും വിശാലമായ ഗ്രൗണ്ടും സൗകര്യങ്ങളുള്ള ഹോസ്റ്റൽ എന്നിങ്ങനെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവസ്യമായ എല്ലാ സൗകര്യങ്ങളും മനോഹരമായ കെട്ടിട സമുച്ചയത്തിലുണ്ട്. പ്ലാനറ്റോറിയത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കിഫ് ബി പദ്ധതി ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.