{{Infobox School| പേര്=മുക്കം ഹൈസ്കൂള്‍ മുക്കം| സ്ഥലപ്പേര്=മുക്കം| വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| റവന്യൂ ജില്ല=കോഴിക്കോട്| സ്കൂള്‍ കോഡ്=47066| സ്ഥാപിതദിവസം=04 സ്ഥാപിതമാസം=07| സ്ഥാപിതവര്‍ഷം=1955 സ്കൂള്‍ വിലാസം= മുക്കം,പി.ഒ,കോഴിക്കോട്
| പിന്‍ കോഡ്=673 602 | സ്കൂള്‍ ഫോണ്‍=0495 2298499 സ്കൂള്‍ ഇമെയില്‍=mukkomhs@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in%7C ഉപ ജില്ല=മുക്കം സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

കോഴിക്കോട്ജില്ലയിലെ മുക്കംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുക്കംഹൈസ്കൂള്‍

ചരിത്രം

1

1955 ജൂലായ് 4ന് മദിരാശി സര്‍ക്കാറിന്റെ കാലത്താണ് മുക്കം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ മാനേജ്മെന്റില്‍ മുക്കം ഹൈസ്കൂള്‍ സ്ഥാപിച്ചത്.

ബലിയമ്പറ പുറ്റാട്ട് ഉ​ണ്ണിമോയിന്‍ എന്ന ബി.പി. ആണ് സകൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തത്.മദ്രാസ് സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പതിനൊന്നംഗ ബോഡിയാണ് അന്നത്തെ സ്കൂള്‍ കമ്മറ്റി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും യു.പി.ക് ഒരു കെട്ടിടത്തിലായി 3

ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. എന്‍.സി.സി.
  • ജെ.ആര്‍,സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോഴിക്കോട് ടൗണില്‍ നിന്നും 30 കി.മി.അകലെ സ്ഥിതിചെയ്യുന്ന മുക്കത്ത് നിന്നും 1 കി.മി. മാറി ഇരിങ്ങാംപറ്റ കുുന്ന് എന്ന സ്ഥലത്ത്
സ്ഥിതിചെയ്യുന്നു

|} <googlemap version="0.9" lat="11.391187" lon="75.993118" zoom="11" width="350" height="350" selector="no" controls="large"> 11.32656, 75.988312 mukkomhs </googlemap>

"https://schoolwiki.in/index.php?title=മുക്കം_എച്ച്._എസ്സ്.&oldid=31725" എന്ന താളിൽനിന്ന് ശേഖരിച്ചത്