"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 142: വരി 142:




പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം നവംബർ 28ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് മുൻ വിദ്യാഭ്യാസമന്ത്രി അബ്ഗുറബ് (എം. എൽ.എ) നിർവ്വഹിച്ചു. സ്കൂൾ മാനേജറും കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് ചെയർമാനുമായ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം.മൊയ്തീൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ എം. എ നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള മറഡോണ എന്നറിയപ്പെടുന്ന മുൻ ദേശീയ ഫുട്ബോൾ താരം ആസിഫ് സഹീർ മുഖ്യാഥിതി ആയിരുന്നു. അദ്ദേഹം കളിക്കാരുമായി പരിചയപ്പെട്ടു.
നവംബർ 28 മുതൽ ഡിസംബർ 8 വരെയാണ് ടൂർണ്ണമെൻറിന്റ് നടക്കുന്നത്. സംസ്ഥാനത്തെപ്രമുഖ സ്കൂളുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും.
പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, ആർ. യു. എ. സെക്രട്ടറി പ്രൊഫസർ കുട്ട്യാലിക്കുട്ടി, ആർ. യു. എ. പ്രിൻസിപ്പാൾ പ്രൊഫസർ  മുസ്തഫ ഫാറൂഖി, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മഹബൂബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ,  പ്രൊഫസർ സൈദ്,  പ്രൊഫസർ  മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് എ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർസെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം എന്നിവർ സംസാരിച്ചുു.
ചടങ്ങിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഈ വർഷത്തെ റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫുട്ബോൾ പ്രതിഭ അഭിജിത്ത്, നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി ദേശീയ തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ശെർഷ ബക്കർ  എന്നീ വിദ്ധ്യാർത്ഥികളെയും, കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ വരച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകർ എം. യൂസുഫ് സാറെയും ആദരിച്ചു.  ഇവർക്കുള്ള ട്രോഫികൾ മുഖ്യാഥിതി ആസിഫ് സഹീർ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ സമ്മാനിച്ചുു.
പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായ വി. മമ്മു, മുഹമ്മദ് മൻസൂർ. കെ, തൻവീർ ഹസ്സൻ, പി. പി, ഹാരിസ്, അൽത്താഫ്, സി. പി. മൻസൂർ, ഷുക്ക‌ൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്,  , എന്നിവർ സന്നിഹിതരായിരുന്നു.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, ഫുട്ബോൾ ടൂർണ്ണമെന്റ്  ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞ‍ു.
കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫുട്ബോൾ ടൂർണ്ണമെന്റ്  ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.




പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം നവംബർ 28ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച്




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418788" എന്ന താളിൽനിന്ന് ശേഖരിച്ചത്