"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
ജെ. ആർ. സി. യുടെ ചാർജുള്ള അദ്ധ്യാപകരായ കെ. എം. ശരീഫ ബീഗം, ഷൈമ. യു, ജെ. ആർ. സി. കേഡറ്റ്സ് ഗോപിക. എ, അമൽ അൽ ഹമർ, സ്വാതി, ധനിസ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പഠനോപകരണങ്ങളുടെ ശേഖരണം നടന്നത്.
ജെ. ആർ. സി. യുടെ ചാർജുള്ള അദ്ധ്യാപകരായ കെ. എം. ശരീഫ ബീഗം, ഷൈമ. യു, ജെ. ആർ. സി. കേഡറ്റ്സ് ഗോപിക. എ, അമൽ അൽ ഹമർ, സ്വാതി, ധനിസ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പഠനോപകരണങ്ങളുടെ ശേഖരണം നടന്നത്.


'''സംസ്ഥാന അമേച്ചർ തൈക്കാഡോ ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഉസാമ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''07 സെപ്റ്റംബർ - വെള്ളി'''
  [[ചിത്രം:agfrd.jpg]] 
എറണാകുത്ത് വച്ച് നടക്കുന്ന ഈ വർഷത്തെ സംസ്ഥാന അമേച്ചർ തൈക്കാഡോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് ഉസാമ കളത്തിലിറങ്ങുന്നു. ഫ്ലസ്സ് വൺ വിദ്യാർത്ഥിയായ  മുഹമ്മദ് ഉസാമ അറുപത് കിലോ വിഭാഗത്തിലാണ്  പങ്കെടുക്കുന്നത്.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530622" എന്ന താളിൽനിന്ന് ശേഖരിച്ചത്