"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


                                                                                       '''2018 - 19'''   
                                                                                       '''2018 - 19'''   
'''പ്രളയം മൂലം ദിരന്തമനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജെ. ആർ. സി.  കേഡറ്റുകളുടെ സ്‌നേഹോപഹാരം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''07 സെപ്റ്റംബർ - വെള്ളി'''
  [[ചിത്രം:ajfnd.jpg]] 
പ്രളയം മൂലം ദിരന്തമനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജെ. ആർ. സി.  കേഡറ്റുകൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ല ജെ. ആർ. സി.  പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്ററിനു കൈമാറി. ആലപ്പുഴ ജില്ലയിലെ തലവടി ഉപജില്ലയിലെ വിദ്യാലയങ്ങളിലേക്കുള്ള ബാഗുകൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജെ. ആർ. സി. കേഡറ്റ്സ് സ്‌നേഹോപഹാരമായി നൽകിയത്.
ജെ. ആർ. സി. യുടെ ചാർജുള്ള അദ്ധ്യാപകരായ കെ. എം. ശരീഫ ബീഗം, ഷൈമ. യു, ജെ. ആർ. സി. കേഡറ്റ്സ് ഗോപിക. എ, അമൽ അൽ ഹമർ, സ്വാതി, ധനിസ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പഠനോപകരണങ്ങളുടെ ശേഖരണം നടന്നത്.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530154" എന്ന താളിൽനിന്ന് ശേഖരിച്ചത്