"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
= ഭൗതികസൗകര്യങ്ങള്‍ =
= ഭൗതികസൗകര്യങ്ങള്‍ =
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ലഭ്യമാണ്.  യു.പി., ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി  3137  കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു.

യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ English medium divisionsഉം Malayalam medium divisionsഉം ഉണ്ട്. ഹയ൪സെക്കണ്ടറി വിഭാഗത്തില്‍ വ്യത്യസ്ഥ Combinations ലായി 6 സയന്‍സ് ബാച്ചും ( 4 aided batch + 2 unaided batch ) 4 commerce batch ഉം ( 3 aided batch + 1 unaided batch ) 2 humanities batch ( 1 aided + 1 unaided batch ) ഉം ഉണ്ട്.  

സ്കൂളിന് യു. പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുമാണുള്ളത്. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ മൂന്നു നില കെട്ടിടത്തോടൊപ്പം പുരാതനവും പ്രൗ‍വുമായ മറ്റു കെട്ടിടങ്ങളും  ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.  

പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 300ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ സെമിനാര്‍ ഹാളുകള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,  റീഡിംഗ് റൂ മോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി, language room, sports room, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, അതിവിശാലമായ ഒരു stage, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ  പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്.

സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോരഡിംങ്ങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ Raja hostel സ്ഥാപിതസായതോടെയാ​ണ്  hostel സംവിധാനത്തിന് പൂര്‍ണ്ണമായ രൂപം കൈവന്നത്.

കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള ഈ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി യോടുകൂടിയ അതിവിശാലമായ  കളിസ്ഥലമാണുള്ളത്. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു.

അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ  ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17  ഇന്ത്യന്‍ കേമ്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.

'''സെപ്റ്റ് സെന്റര്‍'''
'''സെപ്റ്റ് സെന്റര്‍'''

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ  ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17  ഇന്ത്യന്‍ കേമ്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.  

'''രാജാ ഹോസ്റ്റല്‍ : നാനാത്വത്തിന്റെ മേളനതീരം  '''

വടക്ക് കാസ൪ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ ഒരുമേളന സ്ഥലമാണ്  രാജാ ഹോസ്റ്റല്‍. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കുന്നതിനുവേണ്ടി  1965 ല്‍ ആരംഭിത്തതാണ്  രാജാ ഹോസ്റ്റല്‍. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്. 3 വിഭാഗം കുട്ടികളാണ് ഇവിടെയുള്ളത്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284572" എന്ന താളിൽനിന്ന് ശേഖരിച്ചത്