"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

സ്കൂളിന് യു. പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുമാണുള്ളത്. പൂര്‍വ്വവിദ്യാര്‌ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ ചെലവില്‍ മുന്‍ മാനേജ൪ കെ.സി ഹസ്സന്‍കുട്ടി സാഹിബിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ബഹുനില കെട്ടിടം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തില്‍ സമര്‍പ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉള്‍ക്കൊള്ളുന്നതാണ്. ബഹുനില കെട്ടിടത്തോടൊപ്പം പുരാതനവും പ്രൗ‍വുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.  

        ഹയര്‍ സെക്കണ്ടറി വിഭാഗം

   [[ചിത്രം:fhss +2.jpg]]
   [[ചിത്രം:fhss +2.jpg]]
        ഹയര്‍ സെക്കണ്ടറി വിഭാഗം
 
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,  റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി, ലാംഗ്വേജ് റൂം, സ്പോര്‍ട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, അതിവിശാലമായ ഒരു സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ  പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

   [[ചിത്രം:fhssoldoldb.JPG]]    [[ചിത്രം:hs fhssg.JPG]]                           [[ചിത്രം:neeew buii.jpg]]                                           
                        ഹൈസ്കൂള്‍വിഭാഗം 
 
   [[ചിത്രം:fhssoldoldb.JPG]]    [[ചിത്രം:hs fhssg.JPG]]   [[ചിത്രം:neeew buii.jpg]]                                           

  സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോരഡിംങ്ങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ രാജാ ഹോസ്റ്റല്‍ സ്ഥാപിതമായതോടെയാ​ണ്  ഹോസ്റ്റല്‍ സംവിധാനത്തിന് പൂര്‍ണ്ണത കൈവന്നത്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/338204" എന്ന താളിൽനിന്ന് ശേഖരിച്ചത്