പൂർണ്ണ വലിപ്പം(1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 148 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ഒന്നരവർഷക്കാലത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലേക്ക് പോകുന്ന തന്റെ കൂട്ടുകാരിയെ തനിച്ച് വിടാൻ ജിമ്മിക്ക് കഴിയില്ലല്ലോ... കാരണം പകലന്തിയോളം അവർ ഒരുമിച്ചായിരുന്നു.. കൺവെട്ടത്തു നിന്ന് മാറാതെ അവർക്ക് കാവൽ നിന്നവൻ സ്കൂളിലേക്കുള്ള യാത്രയിലും തുണയായി.. ക്ലാസ്സ്‌ മുറിയിൽ കയറ്റിവിട്ട ശേഷം വാതിൽക്കൽ നിലയുറപ്പിച്ചു.. മടക്കയാത്രയും അവർക്കൊപ്പം മതിയെന്ന തീരുമാനത്തിൽ ആയിരുന്നെന്നു തോന്നുന്നു... എന്തായാലും നീണ്ട ഇടവേളയ്ക്ക് ശേഷം കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക് മടങ്ങുമ്പോൾ അവിസ്മരണീയമായ ഒരുപാട് കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിർമയേകുന്നു.....
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2021-11-06

രചയിതാവ്

15457

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:56, 6 നവംബർ 202113:56, 6 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (148 കെ.ബി.)15457 (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:BS21_WYD_15457_2.jpg&oldid=1083744" എന്ന താളിൽനിന്ന് ശേഖരിച്ചത്