വികലാംഗ_ദിനം.png(353 × 173 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 113 കെ.ബി., മൈം തരം: image/png)

ലോക വികലാംഗ ദിനത്തിൽ ആദരവുമായി ഗവ ഹൈസ്ക്കൂൾ കാലി ചാനടുക്കം ..

കാലിച്ചാനടുക്കം ..

ലോക വികലാംഗ ദിനത്തിൽ വികലാംഗനായ ഓഫീസ് ജീവനക്കാരൻ ടി.വി.അനിൽകുമാറിനെ സ്റ്റാഫ് കൗൺസിൽ ആദരിച്ചു.ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും

വളരെ മികച്ച രീതിയിൽ തന്റെ ജോലി അദ്ദേഹം മാതൃകാപരമായി നിർവ്വഹിക്കുന്നുവെന്ന് അനുമോദനം നിർവ്വഹിച്ച് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, ഓഫീസ് ജീവനക്കാരൻ കെ.രവി എന്നിവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:47, 10 ഡിസംബർ 201919:47, 10 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം353 × 173 (113 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)ലോക വികലാംഗ ദിനത്തിൽ ആദരവുമായി ഗവ ഹൈസ്ക്കൂൾ കാലി ചാനടുക്കം .. കാലിച്ചാനടുക്കം .. ലോക വികലാംഗ ദ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:വികലാംഗ_ദിനം.png&oldid=683435" എന്ന താളിൽനിന്ന് ശേഖരിച്ചത്