എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:13, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2019→ചന്ദ്രയാൻ 2 വിക്ഷേപണം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| on tab color = | | on tab color = | ||
| nowrap = yes | | nowrap = yes | ||
| font-size = | | font-size = 100% | ||
| | | Oval = 4em | ||
| border = 3px solid #000000 | | border = 3px solid #000000 | ||
| tab spacing percent = | | tab spacing percent = | ||
വരി 12: | വരി 12: | ||
| tab-2 = ലിറ്റിൽകൈറ്റ്സ്2018-20 | | tab-2 = ലിറ്റിൽകൈറ്റ്സ്2018-20 | ||
| link-3 = {{PAGENAME}}/Three | | link-3 = {{PAGENAME}}/Three | ||
| tab-3 = | | tab-3 = Galary | ||
| link-4 = {{PAGENAME}}/Four | | link-4 = {{PAGENAME}}/Four | ||
| tab-4 = | | tab-4 =You tube Channel | ||
| link-5 = {{PAGENAME}}/ Five | | link-5 = {{PAGENAME}}/ Five | ||
| tab-5 = | | tab-5 = Photos | ||
| link-5 = {{PAGENAME}}/ഡിജിറ്റൽ മാഗസിൻ | | link-5 = {{PAGENAME}}/ഡിജിറ്റൽ മാഗസിൻ | ||
| tab-5 = ഡിജിറ്റൽ മാഗസിൻ | | tab-5 = ഡിജിറ്റൽ മാഗസിൻ | ||
വരി 61: | വരി 61: | ||
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കായംകുളം ശ്രീ വിഠോബ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി sky system of yoga യുടെ നേതൃത്വത്തിൽ നടന്ന യോഗാ ക്ലാസ് | അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കായംകുളം ശ്രീ വിഠോബ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി sky system of yoga യുടെ നേതൃത്വത്തിൽ നടന്ന യോഗാ ക്ലാസ് | ||
[[പ്രമാണം:36048 yogaday.jpeg|500px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 yogaday.jpeg|500px|ലഘുചിത്രം|നടുവിൽ]] | ||
https://www.youtube.com/watch?v=gunqySHiljs | |||
= '''ആരോഗ്യ ബോധവത്കരണ ക്ലാസ്''' = | = '''ആരോഗ്യ ബോധവത്കരണ ക്ലാസ്''' = | ||
വരി 84: | വരി 86: | ||
[[പ്രമാണം:36048 PKK 1.jpeg|500px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 PKK 1.jpeg|500px|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:36048 PKK 2.jpeg|500px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 PKK 2.jpeg|500px|ലഘുചിത്രം|നടുവിൽ]] | ||
https://www.youtube.com/watch?v=x1sOO8iuLCE | |||
='''പെൺ കുട്ടികൾക്കായുള്ള കൗമാര വിദ്യാഭ്യാസം''' = | ='''പെൺ കുട്ടികൾക്കായുള്ള കൗമാര വിദ്യാഭ്യാസം''' = | ||
<p style="text-align:justify">മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, മതം, ആചാരം, പാരമ്പര്യം, ലിംഗഭേദം എന്നിവയുടെ സ്വാധീനം; പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകാർ, ദാരിദ്ര്യം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു.കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്.ഇത് മനസിലാക്കി കൊണ്ട് വിഠോബാ ലിറ്റിൽ കൈറ്റ്സ് പെൺകുട്ടികൾക്കായി ഒരു ബോധവത്കര ക്ലാസ് ജൂലൈ മാസം അഞ്ചാം തീയതി സംഘടിപ്പിച്ചു . ഈ കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന പേടി , മാനസിക ശാരീരിക പ്രശ്നങ്ങൾ എന്നിവയും , അവർ പ്രവർത്തികമാക്കേണ്ട ആഹാരശീലങ്ങൾ , ശുചിത്വം , വസ്ത്രധാരണാരീതികൾ എന്നിവ പി & ജി പ്രോഗ്രാമെർ ഗോപിക അവതരിപ്പിച്ചു. പല ആശയങ്ങളും , ഈ കാലയളവിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും വീഡിയോയുടെ സഹായത്തോടെ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വനിതാ വിഭാഗം ഈ പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകി. | <p style="text-align:justify">മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, മതം, ആചാരം, പാരമ്പര്യം, ലിംഗഭേദം എന്നിവയുടെ സ്വാധീനം; പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകാർ, ദാരിദ്ര്യം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു.കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്.ഇത് മനസിലാക്കി കൊണ്ട് വിഠോബാ ലിറ്റിൽ കൈറ്റ്സ് പെൺകുട്ടികൾക്കായി ഒരു ബോധവത്കര ക്ലാസ് ജൂലൈ മാസം അഞ്ചാം തീയതി സംഘടിപ്പിച്ചു . ഈ കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന പേടി , മാനസിക ശാരീരിക പ്രശ്നങ്ങൾ എന്നിവയും , അവർ പ്രവർത്തികമാക്കേണ്ട ആഹാരശീലങ്ങൾ , ശുചിത്വം , വസ്ത്രധാരണാരീതികൾ എന്നിവ പി & ജി പ്രോഗ്രാമെർ ഗോപിക അവതരിപ്പിച്ചു. പല ആശയങ്ങളും , ഈ കാലയളവിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും വീഡിയോയുടെ സഹായത്തോടെ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വനിതാ വിഭാഗം ഈ പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകി. | ||
വരി 96: | വരി 100: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ എം സ് എം ഹൈ സ്കൂകൂളിലെ കുട്ടികൾക്കായി ന്യൂസ് ട്രെയിനിങ് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആനന്ദ് ജെ കെ , അബിൻ അലക്സ് , റിയാസ് , അശ്വിൻ , ആദിത്യൻ എന്നിവർ ട്രൈനിങ്ങിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്തു . കുട്ടികൾക്ക് ഡിജിറ്റൽ കാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി , സൗണ്ട് റെക്കോർഡിങ് ,എഡിറ്റിംഗ് , വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത് . പ്രവർത്തനങ്ങൾക്കു കൈറ്റ്സ് മാസ്റ്റർ സന്തോഷ് സർ നേതൃത്വം നൽകി | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ എം സ് എം ഹൈ സ്കൂകൂളിലെ കുട്ടികൾക്കായി ന്യൂസ് ട്രെയിനിങ് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആനന്ദ് ജെ കെ , അബിൻ അലക്സ് , റിയാസ് , അശ്വിൻ , ആദിത്യൻ എന്നിവർ ട്രൈനിങ്ങിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്തു . കുട്ടികൾക്ക് ഡിജിറ്റൽ കാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി , സൗണ്ട് റെക്കോർഡിങ് ,എഡിറ്റിംഗ് , വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത് . പ്രവർത്തനങ്ങൾക്കു കൈറ്റ്സ് മാസ്റ്റർ സന്തോഷ് സർ നേതൃത്വം നൽകി | ||
[[പ്രമാണം:36048 MSM.jpeg|600px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 MSM.jpeg|600px|ലഘുചിത്രം|നടുവിൽ]] | ||
https://www.youtube.com/watch?v=sRyvlXMfueg&t=22s | |||
='''ചന്ദ്രയാൻ 2 വിക്ഷേപണം'''= | ='''ചന്ദ്രയാൻ 2 വിക്ഷേപണം'''= | ||
ചന്ദ്രയാൻ വിന്റെ വിക്ഷേപണവുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സ് ശ്രീ വിഠോബായുടെ നേതൃത്വത്തിൽ നടത്തിയ റോക്കറ്റിന്റെ മോഡൽ പ്രദർശനം , വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ അനിമേഷൻ രൂപത്തിൽ (കുട്ടികൾ നിർമിച്ചത് ), കൊളാഷ് , തത്സമയ വിക്ഷേപണം കാണാനുള്ള സൗകര്യം എന്നിവ ഒരുക്കി . | ചന്ദ്രയാൻ വിന്റെ വിക്ഷേപണവുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സ് ശ്രീ വിഠോബായുടെ നേതൃത്വത്തിൽ നടത്തിയ റോക്കറ്റിന്റെ മോഡൽ പ്രദർശനം , വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ അനിമേഷൻ രൂപത്തിൽ (കുട്ടികൾ നിർമിച്ചത് ), കൊളാഷ് , തത്സമയ വിക്ഷേപണം കാണാനുള്ള സൗകര്യം എന്നിവ ഒരുക്കി . | ||
[[പ്രമാണം:36048 chandrayan.jpg|600px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 chandrayan.jpg|600px|ലഘുചിത്രം|നടുവിൽ]] | ||
https://www.youtube.com/watch?v=BpLTb3NywFg | |||
='''മൂലശേരി എൽ പി എസിൽ നടന്ന ഹൈ ടെക്ക് ക്ലാസ്''' = | ='''മൂലശേരി എൽ പി എസിൽ നടന്ന ഹൈ ടെക്ക് ക്ലാസ്''' = | ||
പ്രൈമറി സ്കൂളുകളിൽ ഹൈടെക്ക് സംവിധാനം വരുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്സ് കുട്ടികൾ മൂലശേരി എൽ പി എസ് സ്കൂളിൽ 29/07/2019 നടത്തിയ അവതരണം .കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ഡിജിറ്റൽ പെയിന്റിംഗ് എന്നിവ പരിചയപ്പെടുത്തി . കുഞ്ഞുകൂട്ടുകാർ അവരുടെ രചനകൾ ഡിജിറ്റൽ ക്യാൻവാസിൽ വരച്ചു . | പ്രൈമറി സ്കൂളുകളിൽ ഹൈടെക്ക് സംവിധാനം വരുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്സ് കുട്ടികൾ മൂലശേരി എൽ പി എസ് സ്കൂളിൽ 29/07/2019 നടത്തിയ അവതരണം .കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ഡിജിറ്റൽ പെയിന്റിംഗ് എന്നിവ പരിചയപ്പെടുത്തി . കുഞ്ഞുകൂട്ടുകാർ അവരുടെ രചനകൾ ഡിജിറ്റൽ ക്യാൻവാസിൽ വരച്ചു . | ||
വരി 105: | വരി 113: | ||
ഹിരോഷിമ ദിനാചരണവുമായി ബന്ധപെട്ടു വീഡിയോ പ്രദർശനം നടന്നു . യുദ്ധത്തിന്റെ ഭീകരത ചർച്ച ചെയ്തു . കൂടാതെ സമാധാനത്തിന്റെ ചിഹ്നമായ സോഡോക്കോ കീറ്റിയുടെ നിർമാണവും നടന്നു | ഹിരോഷിമ ദിനാചരണവുമായി ബന്ധപെട്ടു വീഡിയോ പ്രദർശനം നടന്നു . യുദ്ധത്തിന്റെ ഭീകരത ചർച്ച ചെയ്തു . കൂടാതെ സമാധാനത്തിന്റെ ചിഹ്നമായ സോഡോക്കോ കീറ്റിയുടെ നിർമാണവും നടന്നു | ||
[[പ്രമാണം:36048 hiroshima.jpg|600px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 hiroshima.jpg|600px|ലഘുചിത്രം|നടുവിൽ]] | ||
=''' | ='''എം പി യുടെ സന്ദർശനം''' = | ||
[ | ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് റൂം 13/08/2019 നു ബഹു ആലപ്പുഴ എം പി അഡ്വ എ എം ആരിഫ് സന്ദർശിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു . | ||
[[പ്രമാണം:36048 Arif.jpg|600px|ലഘുചിത്രം|നടുവിൽ]] | |||
='''വിദഗ്ധ ക്ലാസ് - റോബോട്ടിക്സ്''' = | |||
ഓഗസ്റ്റ് മാസം 15നു റോബോട്ടിക്സ് എന്ന വിഷയത്തിൽ ക്ലാസ് നടന്നു .ഇതിൽ റാസ്ബെറി പൈ , ഒഡിനോ ബോർഡ് എന്നിവ കുട്ടികൾക്കു പരിചയ പെടുത്തി. ഇവ ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ കുട്ടികൾ മനസിലാക്കി. | |||
[[പ്രമാണം:36048 robotics.jpg|600px|ലഘുചിത്രം|നടുവിൽ]] | |||
= ''' ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് ''' = | = ''' ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് ''' = | ||
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] | [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] |