"കെ.എ.എം.എൽ.പി.എസ്.കപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

966 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

                 ഇല്ലത്തറ, കാളകുന്ന്, കൊടക്കല്ലുവളപ്പ്, ചങ്ങരത്തങ്ങാടി എന്നീ പേരുകളെല്ലാം മുന്‍കാലത്ത് ആളുകള്‍ ഈ പ്രദേശത്തെ പല ഭാഗങ്ങളെ വിളിച്ചിരുന്നു. ഇപ്പോള്‍ ഈ പേരുകളൊന്നും പ്രയോഗത്തിലില്ല. പൂണൂല്‍കുളം കുന്നത്തുകാവ്, താഴത്തേക്കാവ് എന്നിവയെല്ലാം വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്ത് ഉള്ളവയാണ്. കുന്നത്തുകാവ് അമ്പലത്തിലേക്ക് ഉത്സവത്തിന് കാളകളെ എഴുന്നള്ളിച്ചു കൊണ്ടുപോയിരുന്ന കുന്നാണ് കാളകുന്ന്.

                  സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉന്നത സ്ഥാനം വഹിച്ച പല പ്രമുഖ വ്യക്തികളും ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി ശ്രീ. അഹമ്മത് കാരൂത്ത് ,തോട്ടവിള ഗവേഷണ ഡയറക്ടറായും യു. ന്‍. ഒ യില്‍ W. H. O യുടെ ഉപദേശകസമിതിയില്‍ അംഗമായും സേവനമനുഷ്ഠിച്ച ശ്രീ. കെ. വി അഹമ്മത് ബാവുപ്പഹാജി എന്നിവരെല്ലാം ഈ നാടിന്റെ സംഭാവനകളാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294875" എന്ന താളിൽനിന്ന് ശേഖരിച്ചത്