"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
                     1907 ല്‍ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത്.  വെള്ളൂര്‍ക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിന്‍െറ സ്ഥാപകന്‍.  1910 - ല്‍ ഈ കുടിപ്പള്ളിക്കൂടം സര്‍ക്കാര്‍ ഏറ്റെടുത്തു.  തുടര്‍ന്ന് ആണ്‍പ്പള്ളിക്കൂടമായും പെണ്‍പ്പള്ളിക്കൂടമായും വേര്‍തിരിച്ച് ഓലകെട്ടിടങ്ങളില്‍ അധ്യായനം ആരംഭിച്ചു.
                     1907 ല്‍ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത്.  വെള്ളൂര്‍ക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിന്‍െറ സ്ഥാപകന്‍.  1910 - ല്‍ ഈ കുടിപ്പള്ളിക്കൂടം സര്‍ക്കാര്‍ ഏറ്റെടുത്തു.  തുടര്‍ന്ന് ആണ്‍പ്പള്ളിക്കൂടമായും പെണ്‍പ്പള്ളിക്കൂടമായും വേര്‍തിരിച്ച് ഓലകെട്ടിടങ്ങളില്‍ അധ്യായനം ആരംഭിച്ചു.
                      
                      
                       അന്ന് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാര്‍ക്ക് അനുവാദമില്ലായിരുന്നു.  ശ്രീ മൂലംതിരുനാള്‍ മഹാരാജാവിന്‍െറ പ്രജാസഭയില്‍ അംഗമായിരുന്ന ദീര്‍ഘദര്‍ശിയായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
                       അന്ന് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാര്‍ക്ക് അനുവാദമില്ലായിരുന്നു.  ശ്രീ മൂലംതിരുനാള്‍ മഹാരാജാവിന്‍െറ പ്രജാസഭയില്‍ അംഗമായിരുന്ന ദീര്‍ഘദര്‍ശിയായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു.  അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.  സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്‍െറയും വിദ്യാലയാധികൃതരുടേയും നടപടിയില്‍ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരന്‍െറ മകള്‍ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെണ്‍പ്പള്ളിക്കൂടത്തില്‍ അയ്യന്‍കാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവര്‍ണ്ണ വിദ്യാര്‍ത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാന്‍ കൊണ്ടിരുത്തി.  വിദ്യാലയാധികൃതര്‍ക്കും സവര്‍ണ്ണര്‍ക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രശ്നമായി, നാടെങ്ങും വര്‍ഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂര്‍ മുഴുവന്‍ വ്യാപിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294670" എന്ന താളിൽനിന്ന് ശേഖരിച്ചത്