Radharenjith ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം പതിപ്പുകൾ
15:08, 20 ജനുവരി 2024 36013 Panchayath.jpg (പ്രമാണം) 1.55 എം.ബി. ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചുനക്കര ഗ്രാമപഞ്ചായത്ത്. 1
01:37, 20 ജനുവരി 2024 36013 UP School.jpg (പ്രമാണം) 5.09 എം.ബി. 1897 ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്. വർഗ്ഗം:36013 1
00:48, 20 ജനുവരി 2024 36013 School Ground.jpg (പ്രമാണം) 2.27 എം.ബി. രാജ്യത്തിന്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരണം. അതിനായി അവർക്ക് പഠനത്തോടൊപ്പം കായികപരമായ പരിശീലനവും നൽകുന്നു. ചുനക്കര സ്കൂളിലെ കുട്ടികൾക്ക് കായികപരമായ പരിശീലനം കൊടുക്കുന്നതിനായി വളരെ വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്. വർഗ്ഗം:36013 1
00:02, 20 ജനുവരി 2024 36013 Ganghiji Statue.jpg (പ്രമാണം) 4.86 എം.ബി. കുട്ടികളിൽ ദേശസ്നേഹം വളരുന്നുണ്ട് എന്നതിന്റെ പ്രതീകമായി സ്കൂൾ മുറ്റത്ത് കാണുന്ന ഗാന്ധിപ്രതിമ ചുനക്കര സ്കൂളിന്റെ പ്രത്യേകതയാണ്. വർഗ്ഗം:36013 1
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്