"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
[[പ്രമാണം:ITPCUP1.jpg |left|thumb|1000px ]]
[[പ്രമാണം:ITPCUP1.jpg |left|thumb|1000px ]]
[[പ്രമാണം:ITPCU.jpg |left|thumb|1000px ]]
[[പ്രമാണം:ITPCU.jpg |left|thumb|1000px ]]
[[പ്രമാണം:Ab7.jpg |left|thumb|1000px ]]
നന്ദി .......
നന്ദി .......


വരി 25: വരി 27:


* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.  
* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.  
* ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.  
* ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.  
* ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.  
* ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.  
* യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.  
* യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.  
* ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.  
* ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.  
* സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.   
* സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.  
* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.
* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.
വരി 39: വരി 41:
[[പ്രമാണം:Sc1x.png |left|thumb|1000px ]]
[[പ്രമാണം:Sc1x.png |left|thumb|1000px ]]
[[പ്രമാണം:Sx6-sc-b.png |left|thumb|1000px ]]
[[പ്രമാണം:Sx6-sc-b.png |left|thumb|1000px ]]
ജൂലൈ 20 :
ചാന്ദ്രദിന ക്വിസ്സ് സംഘടിപ്പിക്കപ്പെട്ടു
വിജയികൾ :
[[പ്രമാണം:Ch1121.jpg |left|thumb|1000px ]]
ജൽവ സനൂബിയ
[[പ്രമാണം:Ch2ere.jpg |left|thumb|1000px ]]
അനുവ്രത പി
[[പ്രമാണം:Ch3643.jpg |left|thumb|1000px ]]
വേദ ഒ
ജുലൈ 21:
ചാന്ദ്ര ദിനം വിവിധ പരിപാരികളോടെ നടത്തപ്പെട്ടു.
[[പ്രമാണം:Chandrayan112.jpg |left|thumb|1000px ]]
[[പ്രമാണം:Chandrayan264.jpg |left|thumb|1000px ]]


നന്ദി .......
നന്ദി .......


=== മാത്‍സ് ക്ലബ്  :- ===
=== മാത്‍സ് ക്ലബ്  :- ===
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.  
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.  


* ഘന രൂപങ്ങൾ, ജ്യോമെട്രിക്കൽ ബോക്സ് , ചാർട്ടുകൾ , പട്ടികകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഗണിത ലാബ സജ്ജീകരിച്ചു.
* ഘന രൂപങ്ങൾ, ജ്യോമെട്രിക്കൽ ബോക്സ് , ചാർട്ടുകൾ , പട്ടികകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഗണിത ലാബ സജ്ജീകരിച്ചു.
വരി 78: വരി 100:


=== വിദ്യാരംഗം കലാ സാഹിത്യ വേദി :- ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി :- ===
ജൂൺ 5 :
ജൂലൈ 5 :
ബഷീർ ദിനം : - വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബഷീർ ദിനം : - വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ചിത്ര പ്രദർശനം കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിക്കുന്നതായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ചിത്ര പ്രദർശനം കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിക്കുന്നതായിരുന്നു.
വരി 86: വരി 108:
മുൻകൂട്ടി വിതരണം ചെയ്യപ്പെട്ട ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് , അതിലെ കഥാപാത്രങ്ങളെ മനോഹരമായി വരച്ച് , നാലാം ക്ലാസിലെ കൊച്ചു കുട്ടികൾ ബഷീർ ദിനത്തിൽ തങ്ങളുടെ പങ്ക് മനോഹരമാക്കി.  
മുൻകൂട്ടി വിതരണം ചെയ്യപ്പെട്ട ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് , അതിലെ കഥാപാത്രങ്ങളെ മനോഹരമായി വരച്ച് , നാലാം ക്ലാസിലെ കൊച്ചു കുട്ടികൾ ബഷീർ ദിനത്തിൽ തങ്ങളുടെ പങ്ക് മനോഹരമാക്കി.  


[[പ്രമാണം:Pcups4-1.jpg |left|thumb|500px ]]
[[പ്രമാണം:Pcups4-1.jpg |left|thumb|1000px ]]
[[പ്രമാണം:Pcups4-2.jpg |left|thumb|500px ]]
[[പ്രമാണം:Pcups4-2.jpg |left|thumb|1000px ]]
[[പ്രമാണം:Pcups4-3.jpg |left|thumb|500px ]]
[[പ്രമാണം:Pcups4-3.jpg |left|thumb|1000px ]]
[[പ്രമാണം:Pcups4-4.jpg |left|thumb|500px ]]
[[പ്രമാണം:Pcups4-4.jpg |left|thumb|1000px ]]


വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ പരിപാടി സംഘടിക്കപ്പെട്ടു.  ബഷീറുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിച്ചിരുന്ന ബഹുമാനപ്പെട്ട നെട്ടൂർ ഉമ്മർ കുട്ടി മുഖ്യാതിഥി യായിരുന്നു.  ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി പ്രേമവല്ലി ടീച്ചർ, പത്മാവതി ടീച്ചർ, ലത ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.  ബഷീറിന്റെ കഥാപാത്രങ്ങളെ പുനഃരാവിഷ്കരിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധിക്കപ്പെട്ടു.
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ പരിപാടി സംഘടിക്കപ്പെട്ടു.  ബഷീറുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിച്ചിരുന്ന ബഹുമാനപ്പെട്ട നെട്ടൂർ ഉമ്മർ കുട്ടി മുഖ്യാതിഥി യായിരുന്നു.  ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി പ്രേമവല്ലി ടീച്ചർ, പത്മാവതി ടീച്ചർ, ലത ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.  ബഷീറിന്റെ കഥാപാത്രങ്ങളെ പുനഃരാവിഷ്കരിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധിക്കപ്പെട്ടു.


[[പ്രമാണം:Pcups-j5-1.jpg |left|thumb|500px ]]
[[പ്രമാണം:Pcups-j5-1.jpg |left|thumb|1000px ]]
[[പ്രമാണം:Pcups5-5.jpg |left|thumb|500px ]]
[[പ്രമാണം:Pcups5-5.jpg |left|thumb|1000px ]]
[[പ്രമാണം:Pcups5-6.jpg |left|thumb|1000px ]]
[[പ്രമാണം:Pcups5-6.jpg |left|thumb|1000px ]]
ജൂലൈ 14 :
വിവിധ ക്ലബുകളുടെ ഉത്ഘാടനത്തോടൊപ്പം വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉത്ഘാടനം നടന്നു.  വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ മെമ്പർ സീനത് മൗത്താരക്കണ്ടി യിൽ നിന്നും ശ്രീമതി പ്രേവമല്ലി ടീച്ചർ , ശ്രീമതി സംഗീത ടീച്ചർ എന്നിവർ ഏറ്റുവാങ്ങി.
[[പ്രമാണം:PCUPS12.jpg |left|thumb|1000px ]]
[[പ്രമാണം:PCUP13N.jpg |left|thumb|1000px ]]


നന്ദി .......
നന്ദി .......
വരി 106: വരി 133:


* ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു.  
* ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു.  
* ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31  ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി. 
* ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31  ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി.
* സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. 
* സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു.
* സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി. 
* സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി.  
* നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.  
* നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.  
* സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി. 
* സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി.
നന്ദി .......
നന്ദി .......


വരി 149: വരി 176:


2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ജൂലൈ 14 :
സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടെ നടത്തപ്പെടുന്ന അലിഫ് ടാലെന്റ് ടെസ്റ്റിന്റെ സ്കൂൾ തല മത്സരം LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകമായി നടന്നു. ധാരാളം കുട്ടികൾ വളരെ ആവേശ പൂർവ്വം പങ്കെടുത്തു.
7A യിലെ മുസ്‌ലിഹ, 7B യിലെ ഹനീന എ ടി എന്നിവർ  UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ്, മുഹമ്മദ് ഷഹസ് പി പി എന്നിവർ  LP വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
ജൂലൈ 15 :
അലിഫ് ടാലന്റ് ടെസറ്റ് LP, UP വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കിടയിൽ വീണ്ടും മത്സരം നടക്കുകയും 7A യിലെ മുസ്‌ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ് LP വിഭാഗത്തിലും വിജയം കൈവരിക്കുകയും ചെയ്തു.
ജൂലൈ 16 :
അലിഫ് ടാലന്റ് ടെസറ്റ് 7A യിലെ മുസ്‌ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ് LP വിഭാഗത്തിലും പെരളശ്ശേരിയിലെ മുണ്ടല്ലൂർ മാപ്പിള എൽ പി സ്‌കൂളിൽ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
[[പ്രമാണം:ED1111.jpg|left|thumb|1000px ]]
[[പ്രമാണം:ED2XX.jpg|left|thumb|1000px ]]
ജൂലൈ 27 :
അലിഫ് ടാലെന്റ് ടെസ്റ്റിന്റെ സ്കൂൾ തല മത്സര വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
[[പ്രമാണം:QQ1.jpg|left|thumb|1000px ]]
അലിഫ് ടാലന്റ് ക്ലബ് മത്സര വിജയികൾ
[[പ്രമാണം:QQ2.jpg|ലഘുചിത്രം|അലിഫ് ടാലന്റ് ക്ലബ് മത്സര വിജയികൾ |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം
[[പ്രമാണം:LP-1.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം
[[പ്രമാണം:LP-1-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- രണ്ടാം സ്ഥാനം
[[പ്രമാണം:LP-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- രണ്ടാം സ്ഥാനം |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- മൂന്നാം  സ്ഥാനം
[[പ്രമാണം:LP3.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- മൂന്നാം  സ്ഥാനം |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം
[[പ്രമാണം:UP-1-1.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം
[[പ്രമാണം:UP-1-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം  |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - യു പി വിഭാഗം- രണ്ടാം സ്ഥാനം
[[പ്രമാണം:UP-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- രണ്ടാം സ്ഥാനം  |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - യു പി വിഭാഗം- - മൂന്നാം  സ്ഥാനം
[[പ്രമാണം:UP-3-1.resized.png|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം  സ്ഥാനം  |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം  സ്ഥാനം
[[പ്രമാണം:UP-3-2.png|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം  സ്ഥാനം  |left|thumb|1000px ]]]
സ്‌കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം  സ്ഥാനം
[[പ്രമാണം:UP3-3.png|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം  സ്ഥാനം |left|thumb|1000px ]]]
സബ് ജില്ലാ തല മത്സരം - എൽ പി വിഭാഗം- പങ്കെടുത്തവർ
[[പ്രമാണം:LP-SB1.jpg|ലഘുചിത്രം|സബ് ജില്ലാ തല മത്സരം - എൽ പി വിഭാഗം- പങ്കെടുത്തവർ |left|thumb|1000px ]]]
സബ് ജില്ലാ തല മത്സരം - യു പി വിഭാഗം- പങ്കെടുത്തവർ
[[പ്രമാണം:UP-S-.png|ലഘുചിത്രം|സബ് ജില്ലാ തല മത്സരം - യു പി വിഭാഗം- പങ്കെടുത്തവർ  |left|thumb|1000px ]]]
ജൂലായ്  : 29
അറബിക് ക്ലബ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട്  നേടിയ 6 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ALIF ക്ലബ്ബിന്റെ പ്രഥമ മീറ്റിംഗ് നടന്നു.
പ്രസ്തുത മീറ്റിംഗിൽ ഭാരവാഹികളെ ഐക്യകണ്ഠേനെ തെരഞ്ഞെടുക്കപ്പെടു .
ചെയർമാൻ            :  അഫ്‌വസ് - 7A
വൈസ് ചെയർമാൻ :  മുഹമ്മദ് സിയാൻ - 7A
വൈസ് ചെയർമാൻ :  നാസിയ ഷമീർ - 6B
സിക്രട്ടറി                :  ലബീബ് - 7A
ജോയിന്റ് സിക്രട്ടറി    :  മുഹമ്മദ് റാസി - 7A 
ജോയിന്റ് സിക്രട്ടറി    :  സഫ മിൻഹ ടി കെ - 7B
[[പ്രമാണം:ALIF CLUB.jpg |left|thumb|1000px ]]
ഓഗസ്റ്റ് 1 :
അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു അറബിക് കയ്യെഴുത്തു മത്സരം സംഘടിപ്പിക്കപ്പെട്ടു.
[[പ്രമാണം:HAND.jpg |left|thumb|1000px ]]
ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.
[[പ്രമാണം:HAND1.jpg |left|thumb|1000px ]]
ഓഗസ്റ്റ് 8 :
ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അലിഫ് ക്ലബ് വൈസ് ചെയർമാൻ കൂടിയായ നാസിയ ഷമീർ - 6B സമ്മാനാർഹയായി.
[[പ്രമാണം:HAND2.jpg |left|thumb|1000px ]]
ബഹു: അഫ്‌സൽ ഹുദവി മാസ്റ്റർ സമ്മാനം വിതരണം ചെയ്തു.
ഓഗസ്ററ് - നവംബർ - 2022
കേരള സ്കൂൾ കലോത്സവം - 2022
കേരള സ്‌കൂൾ കലോത്സവം 2022 - ലെ അറബിക് കലോത്സവത്തിൽ ഉപജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ പ്രാപ്തരായ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ തല സെലക് ഷൻ പരിപാടി വളരെ സജീവമായി നടന്നു.
ഖുർആൻ പാരായണ മത്സരം :
ഖുർആൻ പാരായണ മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.  UP വിഭാഗത്തിൽ മുഹമ്മദ് യൂനുസ് വി സി ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി
LP വിഭാഗത്തിൽ മുഹമ്മദ് ഹാനി പി പി തെരഞ്ഞെടുക്കപ്പെട്ടു.
ഗദ്യ വായന മത്സരം : കുട്ടികൾ വളരെ താല്പര്യ പൂർവ്വം പങ്കെടുത്ത മത്സരമായിരുന്നു ഗദ്യവായന മത്സരം . UP വിഭാഗത്തിൽ മുഹമ്മദ് ആദിൽ പി പി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അറബി ഗാന മത്സരം :
അറബി ഗാന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.  UP വിഭാഗത്തിൽ മുഹമ്മദ് യൂനുസ് വി സി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
LP വിഭാഗത്തിൽ മുഹമ്മദ് ഹാനി പി പി തെരഞ്ഞെടുക്കപ്പെട്ടു.
സംഭാഷണ മത്സരം : സംഭാഷണ മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.  UP വിഭാഗത്തിൽ നാസിയ ഷമീർ , റിഫ ഷമീർ എന്നിവർ ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ക്വിസ്സ് മത്സരം : കുട്ടികളുടെ വലിയ തോതിലുള്ള പങ്കാളിത്തമായിരുന്നു ക്വിസ്സ് മത്സരത്തിൽ. UP വിഭാഗത്തിൽ മുസ്‌ലിഹ സി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
LP വിഭാഗത്തിൽ മിസ്‌ന ശമ്മാസ് തെരഞ്ഞെടുക്കപ്പെട്ടു.
പദ്യം ചൊല്ലൽ മത്സരം :  പദ്യം ചൊല്ലൽ മത്സരത്തിൽ UP വിഭാഗം അറബിക് കലോത്സവത്തിൽ ഫവാസ് പി യും ജനറൽ വിഭാഗത്തിൽ റന ഫാത്തിമ പി സി യും ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
LP വിഭാഗത്തിൽ അറബിക് കലോത്സവത്തിൽ ഫാത്തിമ ഷെറിൻ എസ് എം  ജനറൽ വിഭാഗത്തിൽ ഫാത്തിമ സൻഹ ബി എന്നിവർ  ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പദപ്പയറ്റ് മത്സരം : വാശിയേറിയ പദപ്പയറ്റ് മത്സര ത്തിൽ ഹനീന എ ടി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പദ കേളി മത്സരം :  പദ കേളി മത്സര ത്തിൽ ഹനീന എ ടി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിവർത്തന മത്സരം :  വിവർത്തന മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും മുസ്‌ലിഹ സി  ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംഘഗാന മത്സരം :കുട്ടികളുടെ ആധിക്യം പ്രകടമായ മത്സരമായിരുന്നു സംഘഗാന മത്സരം .  UP വിഭാഗത്തിൽ വിവിധ ക്ലാസുകളിൽ നിന്നായി പങ്കെടുത്ത ഹനീന എ ടി , നജിഹ സിറാജ്, സഫ മിൻഹ , ശദ ഫാത്തിമ , സജ ഫാത്തിമ , ഫാത്തിമത് സഹ്‌റ വി പി , നാസിഹ  തുടങ്ങിയ കുട്ടികളെ ഉപ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.
LP വിഭാഗത്തിൽ ഫാത്തിമ ഷെറിൻ എസ് എം, റിഷാൻ എം കെ , മുഹമ്മദ് റസീൻ പി പി , ആയിഷ ഹൈഫ , ഫാത്തിമത്ത് റിയ ഒ, ഹന ഫാത്തിമ ജെ എം , മുഹമ്മദ് ഹാനി പി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മോണോ ആക്ട് , പ്രസംഗം, കഥാകഥനം മത്സരങ്ങൾ : പൊതുവേ കുട്ടികൾ താല്പര്യം പ്രകടിപ്പിക്കാതിരുന്ന മോണോ ആക്ട്, പ്രസംഗം, കഥാകഥനം മത്സരങ്ങളിൽ UP വിഭാഗങ്ങളിൽ ഉപ ജില്ലയിലേക്ക് മത്സരിക്കേണ്ട കുട്ടികളെ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തി.
LP വിഭാഗം കഥ പറയലിൽ ഫാത്തിമത്തു സഹ്‌റ തെരഞ്ഞെടുക്കപ്പെട്ടു.
കയ്യെഴുത്ത്, പദ നിർമാണം, അഭിനയ ഗാനം മത്സരങ്ങൾ:  LP വിഭാഗം കയ്യെഴുത്ത്തിന് ഫർഹാൻ കെ , പദ നിർമാണത്തിന് നസ്‌ല ആർ എം , അഭിനയ ഗാനത്തിന്  ഫൈഹ തസ്‌നീം പി സി എന്നിവർ ഉപ ജില്ലാ  മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ 07,08,09:
ഉപജില്ലാ മത്സരങ്ങൾ - 2022 :
നവംബർ 07,08,09 തീയതികളിൽ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാതല അറബിക് കലോത്സവത്തിൽ പൊതുവാച്ചേരി സെൻട്രൽ UP  സ്കൂളും വളരെ സജീവമായി പങ്കെടുത്തു.  UP വിഭാഗത്തിൽ ഖുർആൻ പാരായണം , മോണോ ആക്ട് എന്നിവയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനവും പദ്യം ചൊല്ലൽ അറബിക് കലോത്സവം, പദ്യം ചൊല്ലൽ ജനറൽ എന്നിവയിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും പ്രസംഗം, ക്വിസ്, വിവർത്തനം, സംഘഗാനം എന്നിവയിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും ഗദ്യ വായന, കഥാ കഥനം, അറബി ഗാനം എന്നിവയിൽ A ഗ്രേഡും സംഭാഷണം , പദപ്പയറ്റ് എന്നിവയിൽ B ഗ്രേഡും പൊതുവാച്ചേരി സെൻട്രൽ UP സ്കൂളിനു ലഭിച്ചു. 
LP വിഭാഗത്തിൽ ഖുർആൻ പാരായണം, പദനിർമ്മാണം, പദ്യം ചൊല്ലൽ, അറബിക് ഗാനം എന്നിവയിൽ A ഗ്രേഡും കയ്യെഴുത്ത്, പ്രശ്നോത്തരി, സംഘഗാനം എന്നിവയിൽ B ഗ്രേഡും പൊതുവാച്ചേരി സെൻട്രൽ UP സ്കൂളിനു ലഭിച്ചു. 
നവംബർ 10
സബ് ജില്ലാ തല മത്സരത്തിന്റെ സമ്മാനദാനം :
UP വിഭാഗം അറബിക് കലോത്സവത്തിൽ പൊതുവാച്ചേരി സെൻട്രൽ UP  സ്കൂളിന് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി കരസ്ഥമാക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി പ്രേമവല്ലി ടീച്ചറും സഹ അധ്യാപകരും ബഹുമാനപ്പെട്ട എഇഒ ശ്രീ കൃഷ്ണൻ കുണിയയിൽ നിന്നും ട്രോഫി സ്വീകരിച്ചു . 
[[പ്രമാണം:A1X.jpg |left|thumb|1000px ]]
സ്കൂൾ തല അറബിക് കലോത്സവ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനം :
സ്‌കൂൾ തലത്തിൽ അറബിക് കലോത്സവവുമായി ബന്ധപ്പെട്ട്, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്യപ്പെട്ടു.
ജില്ലാ തല മത്സരം:
ജില്ലാതല മത്സരത്തിൽ ഖുർആൻ പാരായണം , മോണോ ആക്ട് എന്നീ മത്സരങ്ങളിൽ A ഗ്രേഡ് ലഭിച്ചു
[[പ്രമാണം:YO1.resized.jpg |left|thumb|1000px ]]
[[പ്രമാണം:AF13.jpg |left|thumb|1000px ]]
05/12/2022
ക്വിസ്സ് മത്സരം :
അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട്  അതിന്റെ  പ്രചരണാർത്ഥം ക്വിസ് പരിപാടി സംഘടിപ്പിച്ചു.
[[പ്രമാണം:Q11.jpg |left|thumb|1000px ]]
06/12/2022
പദപ്പയറ്റ് മത്സരം :
അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട്  അതിന്റെ പ്രചരണാർത്ഥം പദപ്പയറ്റ് പരിപാടി സംഘടിപ്പിച്ചു.
[[പ്രമാണം:PAD1.jpg |left|thumb|1000px ]]
07/12/2022
അറബിക് അസ്സംബ്ലി : അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അറബിക് അസ്സംബ്ലി സംഘടിപ്പിക്കപ്പെട്ടു . സ്കൂൾ ലീഡർ കൂടിയായ മുഹമ്മദ് അമീൻ നേതൃത്വം നൽകി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രേമവല്ലി ടീച്ചർ, അഫ്‌സൽ മാസ്റ്റർ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.
[[പ്രമാണം:AS1.jpg |left|thumb|1000px ]]
[[പ്രമാണം:AS3.jpg |left|thumb|1000px ]]
08/12/2022
അറബി ഭാഷാ ദിന സന്ദേശങ്ങൾ :
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത രൂപത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
[[പ്രമാണം:M111X.jpg |left|thumb|1000px ]]
[[പ്രമാണം:M2X.jpg |left|thumb|1000px ]]
[[പ്രമാണം:M3X.jpg |left|thumb|1000px ]]
ഒന്ന് , രണ്ട്  ക്ലാസുകളിലെ കുട്ടികൾക്കു മാത്രമായി ഒരു പ്രശ്നോത്തരി :
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട്  ഒന്ന് , രണ്ട്  ക്ലാസുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചു കൊണ്ട് ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.  സാധാരണ രീതിയിൽ LP വിഭാഗത്തിന് വേണ്ടി നടത്തുന്ന പരിപാടികളിൽ ഒന്ന് രണ്ട്  ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാനുള്ള പ്രയാസം പരിഗണിച്ചാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.  പ്രസ്തുത ക്ലാസ്സുകളിലെ അറബിഭാഷയുമായി ഒരു ബന്ധവും ഇല്ലാത്ത കുട്ടികൾക്കു കൂടി അവസരം നൽകണം  എന്നകാര്യം പരിഗണിച്ച് പൂർണമായി മലയാളത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
[[പ്രമാണം:12X.jpg |left|thumb|1000px ]]
പ്രശ്നോത്തരി :
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട്  ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.  അറബിഭാഷയുമായി ഒരു ബന്ധവും ഇല്ലാത്ത കുട്ടികൾക്കു കൂടി അവസരം നൽകണം  എന്നകാര്യം പരിഗണിച്ച് പൂർണമായി മലയാളത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
[[പ്രമാണം:QX.jpg |left|thumb|1000px ]]
സമ്മാന വിതരണം :
പ്രശ്നോത്തരി കളിൽ ശരിയുത്തരം എഴുതിയ ഏതാനും കുട്ടികളെ  നറുക്കെടുപ്പ് വഴി തെരഞ്ഞെടുത്ത് സമ്മാന ദാനം നടത്തി. അഫ്സൽ മാസ്റ്റർ , നിയാസ് എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു .
[[പ്രമാണം:12P1X.resized.jpg |left|thumb|1000px ]]
[[പ്രമാണം:12P2X.jpg |left|thumb|1000px ]]
[[പ്രമാണം:12P3X.jpg |left|thumb|1000px ]]
[[പ്രമാണം:12P4X.jpg |left|thumb|1000px ]]
[[പ്രമാണം:12P5X.jpg |left|thumb|1000px ]]
[[പ്രമാണം:12P6X.jpg |left|thumb|1000px ]]
നന്ദി .......
നന്ദി .......


=== സംസ്‌കൃതം ക്ലബ്  :- ===
=== സംസ്‌കൃതം ക്ലബ്  :- ===
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.  
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.  


* വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
* വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
വരി 162: വരി 376:
* അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.
* അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.
നന്ദി .......
നന്ദി .......
=== പി സി യു പി എസ് ലൈബ്രറി  :- ===
പുസ്തക വായന കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ദൈനം ദിന അടിസ്ഥാനത്തിൽ നടന്നു വരുന്നു.
2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു.
ജൂൺ 1 : പ്രവേശനോത്സവത്തിൽ സ്കൂൾ ലൈബ്രറിയും വിവിധ മാറ്റങ്ങളോടെ എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
[[പ്രമാണം:JUNE-5.jpg |left|thumb|1000px ]]
ജൂൺ 7 ന് ഭക്ഷ്യ സുരക്ഷാ  ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
[[പ്രമാണം:JUNE-7.jpg |left|thumb|1000px ]]
ദിവസവും വിവിധ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ;ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുട്ടികൾ ആവേശ പൂർവ്വം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിച്ചു.
[[പ്രമാണം:QUESTIONS.jpg |left|thumb|1000px ]]
[[പ്രമാണം:QUESTIONS1.jpg |left|thumb|1000px ]]
[[പ്രമാണം:QUESTION2.jpg |left|thumb|1000px ]]
ജൂൺ  15 :
ബഹുമാനപ്പെട്ട ASI സി കെ സുജിത് സാർ പ്രവേശനോൽത്സവ ദിവസം സ്‌കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്ത 6 പുസ്തകങ്ങളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനാനത്ത് സഹ്‌റ യുടെ ജന്മദിന സമ്മാനമായി ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകവും പ്രദർശിപ്പിച്ചു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.
[[പ്രമാണം:CK SUJITHA AND HANANATH ZAHRA.jpg |left|thumb|1000px ]]
[[പ്രമാണം:CK SUJITH AND HANANATH ZAHRA1.jpg |left|thumb|1000px ]]
ജൂൺ  17:
PCUPS - ക്വിസ്സ് 1
ഒരുപോലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും 5 ചോദ്യങ്ങൾ മുന്ന്നോട്ടു വെക്കുകയും ചെയ്തു . ധാരാളം കുട്ടികൾ ഉത്തരം കണ്ടുപിടിച്ച് ബോക്സിൽ നിക്ഷേപിച്ചു .
നറുക്കെടുപ്പിലൂടെ ഏഴാം ക്ലാസ് A യിലെ മുസ്‌ലിഹ സമ്മാനാർഹയായി
[[പ്രമാണം:QUIZZ1-1.jpg |left|thumb|1000px ]]
[[പ്രമാണം:Quizz1-2.jpg |left|thumb|1000px ]]
[[പ്രമാണം:Quizz1-3.jpg |left|thumb|1000px ]]
[[പ്രമാണം:Quizz1-4.jpg |left|thumb|1000px ]]
ജൂൺ  20:
യോഗ ദിനവുമായി ബന്ധപ്പെട്ട പുസ്തകം പ്രദർശിപ്പിച്ചു.
ജൂൺ  21:
PCUPS - ക്വിസ്സ് 2
വിവിധങ്ങളായ 5 പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകത്തിൽ നിന്നും ഓരോ ചോദ്യങ്ങൾ എന്ന രീതിയിൽ 5 ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ സമ്മാനാർഹരായി. വളരെ വാശിയോടെ കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തി.
[[പ്രമാണം:LIBRARY QUIZ-2.jpg |left|thumb|1000px ]]
7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:LIBRARY QUIZ2.jpg |left|thumb|1000px ]]
ജൂൺ 26 :
വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു.
[[പ്രമാണം:Pushtaka pradarshanam1.jpg |left|thumb|1000px ]]
[[പ്രമാണം:Pushtaka pradarshanam.jpg |left|thumb|1000px ]]
ജൂൺ 29 :
PCUPS - ക്വിസ്സ് 3
മറ്റ് ക്വിസ്സ് പരിപാടികളിൽ മത്സരിക്കാൻ  സാധാരണ നിലയിൽ പ്രയാസം നേരിടുന്ന 1, 2 ക്ലാസ്സുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.  മിക്കവാറും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
[[പ്രമാണം:Q-3.jpg |left|thumb|1000px ]]
[[പ്രമാണം:Q3A.jpg |left|thumb|1000px ]]
[[പ്രമാണം:Q3B.jpg |left|thumb|1000px ]]
ഒന്ന് , രണ്ട് ക്ലാസ്സുകളിൽ 5 വീതം കുട്ടികളെ നറുക്കെടുപ്പിലൂടെ സമ്മാനാർഹരായി തെരഞ്ഞെടുത്തു.
[[പ്രമാണം:Q3C.jpg |left|thumb|1000px ]]
[[പ്രമാണം:Q3D.jpg |left|thumb|1000px ]]
ജൂലൈ 5 :
ബഷീർ ദിനവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളും, ബഷീറിനെ കുറിച്ചുള്ള പുസ്തകങ്ങളും പ്രദർശിക്കപ്പെട്ടു.
[[പ്രമാണം:JULY5.jpg |left|thumb|1000px ]]
[[പ്രമാണം:Abc1-pcups.jpg |left|thumb|1000px ]]
[[പ്രമാണം:Pcups12.jpg |left|thumb|1000px ]]
ജൂലൈ 11 :
ഇന്നത്തെ ദിവസം അഞ്ച് ഇംഗ്ലീഷ് കഥ പുസ്തകങ്ങളാണ് പ്രദർശിക്കപ്പെട്ടത് . ഇംഗ്ലീഷിൽ തന്നെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതാനായിരുന്നു ആവശ്യപ്പെട്ടത്.
[[പ്രമാണം:JULY15.jpg |left|thumb|1000px ]]
[[പ്രമാണം:JULY11-3.jpg |left|thumb|1000px ]]
5 C യിലെ ഷിഫ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:JULY11-2.jpg |left|thumb|1000px ]]
ജൂലൈ 15 :
ഇന്ന് പ്രദർശിക്കപ്പെട്ടത് അഞ്ച് കവിത പുസ്തകങ്ങളാണ്. പ്രസ്തുത പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഒരു കവിതയെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയ ആശയം എഴുതാനായിരുന്നു ഇന്നത്തെ മത്സരം.
[[പ്രമാണം:JULY11-LIB.jpg |left|thumb|1000px ]]
7A യിലെ ഫാത്തിമതു നിസയായിരുന്നു വിജയി
[[പ്രമാണം:NISA.jpg |left|thumb|1000px ]]
മുഹമ്മദ് റിസ്‌വാൻ എം -(6 B) യുടെ പിറന്നാൾ സമ്മാനമായി സ്‌കൂൾ ലൈബ്രറിക്ക് ലഭിച്ച പുസ്തകങ്ങൾ :
[[പ്രമാണം:RIZ.jpg |left|thumb|1000px ]]
[[പ്രമാണം:RIZ2.jpg |left|thumb|1000px ]]
<br>
[[പ്രമാണം:Ab14.jpg |left|thumb|1000px ]]
[[പ്രമാണം:Ab15.jpg |left|thumb|1000px ]]
[[പ്രമാണം:Ab17.jpg |left|thumb|1000px ]]
[[പ്രമാണം:Ab18.jpg |left|thumb|1000px ]]
[[പ്രമാണം:Ab19.jpg |left|thumb|1000px ]]
[[പ്രമാണം:Ab20.jpg |left|thumb|1000px ]]
[[പ്രമാണം:Ab21.jpg |left|thumb|1000px ]]
[[പ്രമാണം:Ab22.jpg |left|thumb|1000px ]]
[[പ്രമാണം:Ab23.jpg |left|thumb|1000px ]]
[[പ്രമാണം:Ab24.jpg |left|thumb|1000px ]]
[[പ്രമാണം:Ab25.jpg |left|thumb|1000px ]]
[[പ്രമാണം:Ab26.jpg |left|thumb|1000px ]]
[[പ്രമാണം:Ab28.jpg |left|thumb|1000px ]]
[[പ്രമാണം:Ab29.jpg |left|thumb|1000px ]]
<br>
നന്ദി..............


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
614

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820418...1897550" എന്ന താളിൽനിന്ന് ശേഖരിച്ചത്