പുളിയൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

13:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Labeedmadathil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


കൈകൾ ഇടക്കിടെ സോപ്പു-
കൊണ്ട് കഴുകീടാം
സാനിറ്റൈസർ ഉപയോഗിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കുറച്ച് കാലത്തേക്ക്
അകലം പാലിച്ചീടാം
വീടുകളിൽ ഒതുങ്ങീടാം
സുരക്ഷിതരായി നിന്നീടാം
കൊറോണയെന്ന മഹമാരിയെ
ചെറുത്തു നിന്ന് തോൽപ്പിക്കാം
 

ലിയരാജ്.കെ.വി
3 A ജി.എൽ.പി.എസ് പുളിയൂൽ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത