"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:


===ചങ്ങാതികൂട്ടം ===
===ചങ്ങാതികൂട്ടം ===
കിടപ്പിലായ കുട്ടികൾക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒരു പരിപാടിയാണിത്.ഇത്തരം കുട്ടികളുടെ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കികൊടുക്കുകയും ഇടക്ക് ഗൃഹ സന്ദർശനം നടത്തി പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്ന ഈ പരിപാടിക്ക് പുസതകങ്ങൾ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു പുസ്തകം എന്ന രീതിയിൽ മുപ്പതോളം പുസ്തകങ്ങൾ ഹെഡ്മാസ്ററർ ഹരികുമാർ മാസ്റ്ററെ ഏൽപ്പിച്ചു.കുട്ടിയുടെ വീട്ടിൽ പോയി കാണുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു
കിടപ്പിലായ കുട്ടികൾക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒരു പരിപാടിയാണിത്.ഇത്തരം കുട്ടികളുടെ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കികൊടുക്കുകയും ഇടക്ക് ഗൃഹ സന്ദർശനം നടത്തി പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്ന ഈ പരിപാടിക്ക് പുസതകങ്ങൾ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു പുസ്തകം എന്ന രീതിയിൽ മുപ്പതോളം പുസ്തകങ്ങൾ ഹെഡ്മാസ്ററർ ഹരികുമാർ മാസ്റ്ററെ ഏൽപ്പിച്ചു.കുട്ടിയുടെ വീട്ടിൽ പോയി കാണുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.
== ഇൻഡസ്ട്രിയൽ വിസിറ്റ് ==
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/619878" എന്ന താളിൽനിന്ന് ശേഖരിച്ചത്