പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ആനിമൽ ക്ലബ്ബ്-17

ആനിമൽ ക്ലബ്

"കുഞ്ഞികയ്യിൽ കോഴി കു‍ുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ആറാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും മുട്ടകോഴികളെ വിതരണം ചെയ്‌തു.