പത്തടി പി.പി.റ്റി.എം. എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

പ്രകൃതിയാന്നെന്നു ജീവൻ
ഒരുമ പെട്ട ലോകം
പ്രകൃതിയെന്നിൽ മനസ് വിടർത്താൻ
ആകാംഷ യന്നുഎന്നതിൽ മയിൽ നിർത്താം ചവുട്ടും നേരം
കുളിരആകുന്ന ഭംഗി പ്രകൃതി യുടെ ജീവ ജാലങ്ങൾക്കു തുണയാണ് നമ്മൾ
വെയിലാൽ മഴയാൽ ജീവിക്കും നമ്മൾ പ്രകൃതിയാൽ ഉണരണം നമ്മൾ.

ഫാത്തിമ. എം
4 പത്തടി പി.പി.റ്റി.എം. എൽ.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത