രോഗത്തിൽ നിന്നും രക്ഷനേടാൻ എന്നും ശുചിയായിനിന്നിടേണം രണ്ട്നേരം കുളിക്കേണം ദിവസവും പല്ലുകൾ തേച്ചിടേണം കൈകൾ ഇടക്കിടെകഴുകിടേണം എന്നും ശുചിത്വം പാലിക്കേണം ആരോഗ്യമുള്ളവരായിടേണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത