"നേതാജി സ്കൂൾ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഒട്ടേറെപ്പേർ വിവിധ മേഖലകളിൽ സുപ്രധാന ചുമതലകൾ വഹിക്കുന്നു. കലാകായിക മേഖലയിലും ധാരാളം പ്രതിഭകൾക്ക് നേതാജി വഴിയൊരുക്കി. ഒരു കാലത്ത് കാളവണ്ടിയൊഴികെയുള്ള വാഹനങ്ങൾ എത്താത്ത ഗ്രാമത്തിലെ വികസന മുന്നേറ്റത്തിനും സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നവോത്ഥാനത്തിനും വലിയ സംഭാവനകൾ നൽകാൻ സ്കൂളിന് കഴിഞ്ഞു. പ്രമാടം ഗ്രാമത്തെ പത്തനംതിട്ട ടൗണുമായി ബന്ധിപ്പിക്കുന്ന പാലം അതിലൊന്ന് മാത്രം. NCC, Scouts & Guides, National Service Scheme, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള Rescue Team തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സേവനമേഖലയിലും സജീവമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ
വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ഈ കലാലയത്തിന് സംക്ഷിപ്ത ചരിത്രം ഇവിടെ ചുരുളഴിയുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ  പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ  ദർശനം *വിദ്യാധനം സർവ്വധനാൽ പ്രധാനം* എന്നതാണ്. 1949 മെയ് 30ന്  യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു.  

ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങളോ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം. പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത്  നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426307" എന്ന താളിൽനിന്ന് ശേഖരിച്ചത്