നെരുവമ്പ്രം യു പി സ്ക്കൂൾ (മൂലരൂപം കാണുക)
16:52, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി | |||
ചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നി | |||
ലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകു | |||
ഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കു | |||
ടുംബത്തില്‍പ്പെട്ടവര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാടായി ഹയര്‍എലിമെ | |||
ന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമാ | |||
യും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വി | |||
ദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരി | |||
ക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദന് നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാ | |||
പകമാനേജരും ഹെഡ്മാസ്റ്ററും. | |||
സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡു | |||
പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതിനുശേഷമാണ്. | |||
ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവന്നു.രാഷ്ട്രീയ സാമൂ | |||
ഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മല | |||
ബാര്‍ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണി | |||
ക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവിന്ദന് ന | |||
മ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ1951 ല്‍ മാടായിബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു. | |||
ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകന്മാര്‍ക്കുണ്ടായി. ശ്രീ. എം. | |||
ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.ആ | കെ.ഗോവിന്ദന് നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന് നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന് നമ്പ്യാര്‍ മുതലായവര്‍ ഈസംരംഭത്തില്‍ സജീവമായി പങ്കെടുത്തു. | ||
1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകള്‍)ഗവര്മെന്റില് നിന്ന് അംഗീ | |||
കാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറിക്ലാസ്സുകള്‍ക്ക് മാത്രം അംഗീകാരം | |||
ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദന് നമ്പ്യാരുടെ മാനേജ്മെന്റില്‍ തന്നെയാണ് അഗീകാരം കിട്ടിയത്. ആ അവസരത്തില്‍ | |||
തുന്നല്‍,സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളില്‍ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തില്‍ ഒരു ഹൈസ്കൂളിന്റെ | ശ്രീ.എം.കെ.ഗോവിന്ദന് നമ്പ്യാര്‍ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അ | ||
പ്പര് പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റര് സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പന്‍നമ്പ്യാര്‍,പരിയാരം കിട്ടേട്ടന് എന്നീ പ്രമുഖര്‍ കൂ | |||
ടി അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിച്ചു. | |||
തുടക്കത്തില്‍ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകള്‍ നടത്തിവന്നത്.ആദ്യ | |||
ത്തെ വര്‍ഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികള്‍ ചേര്‍ന്ന് പഠിച്ചു.ഉടന്‍ തന്നെ ഇന്ന് സ്കൂള്‍ സ്ഥിതി | |||
ചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെ | |||
ന്ററി ലിവിങ്ങ് സര്‍ട്ടിഫിക്കറ്റ് (ഇ എസ്.എല്‍.സി)സ്കൂള്‍ പഠനം നല്ല നിലവാരം പുലര്‍ത്തി 100% മുതല്‍ 90% വരെ റിസല്‍ട്ട് | |||
ലഭിച്ചിരുന്നു. | |||
1956 ല്‍ ഇന്ത്യയില്‍ ഭാഷാ സംസ്ഥാനം നിലവില്‍ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരു | |||
ന്ന തിരുവിതാംകൂര്‍,കൊച്ചി,മലബാര്‍ എന്നീ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.ആ മന്ത്രിസഭയി | |||
ലെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തില്‍ സമൂലമായി വിദ്യാഭ്യാസ പരിഷ്കരണം നടത്തുകയു | |||
ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എല്‍.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസം 1 മുതല്‍ 10 വരെയായി.പ്രൈമറി 1 മുതല്‍ 4 വരെയും അപ്പര്‍ പ്രൈമറി 5 മുതല്‍ 7 വരെയും ഹൈസ്കൂള്‍ 8 മുതല്‍ 10 വരെയും | |||
ആക്കിമാറ്റി.നെരുവമ്പ്രം യു.പി യില്‍ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു . | |||
സ്കൂള്‍ പഠനത്തില്‍ മാത്രമല്ല , പാഠ്യേതരപ്രവര്‍ത്തനത്തിലും നല്ലനിലവാരം പുലര്‍ത്തിയിരുന്നു.ഒരു ഘട്ടത്തി | |||
ല്‍ സ്കൂളില്‍ 15 ഡിവിഷനുകള്‍ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകര്‍ക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തുന്നല്‍, | |||
സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളില്‍ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തില്‍ ഒരു ഹൈസ്കൂളിന്റെ പ്രതീതിതന്നെ | |||
യായിരുന്നു.മാടായി സബ് ജില്ലയില്‍ എല്ലാ വിധത്തിലും ഉയര്‍ന്നുനിന്ന സ്കൂള്‍. | |||
അദ്ധ്യാപനം സാധനയാക്കിയ സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ.എം.കെ.ഗോവിന്ദന് മാസ്റ്റര്‍ക്ക് അദ്ധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഈ സ്കൂളില്‍ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകര്‍തൃസമിതിയും നാട്ടുകാരും ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കിയത്.സമീപ പ്രദേശങ്ങ | |||
ളിലൊന്നും യു പി സ്കൂള്‍ ഇല്ലാത്തതിനാല്‍ പരിയാരം,നരിക്കോട് ഭാഗങ്ങളില്‍ നിന്നുകൂടി കാല്‍നടയായി വന്ന് സ്കൂളി ല്‍ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളില്‍ യു പി സ്കൂള്‍ വന്നതോടുകൂടി ഈ സ്കൂളില്‍ കുട്ടികളു | |||
ടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു. | |||
വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാര്‍ത്ഥികളും നലനിര്ത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാ | |||
ര്‍ഹവുമായ കാര്യമാണ്. | |||
കടപ്പാട് :ഇ.നാരായണന് മാസ്റ്റര്‍,അതിയടം (പൂര്‍വ്വാദ്ധ്യാപകന്‍ ) | കടപ്പാട് :ഇ.നാരായണന് മാസ്റ്റര്‍,അതിയടം (പൂര്‍വ്വാദ്ധ്യാപകന്‍ ) | ||