"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= 13571-1.jpg ‎ ‎|
| സ്കൂള്‍ ചിത്രം= 13571-1.jpg ‎ ‎|
}}
}}
=ചരിത്രം= ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊ
== ചരിത്രം ==
ണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതിചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരം
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതിചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തില്‍പ്പെട്ടവര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാടായി ഹയര്‍എലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ
ഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലാ
രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും.
യിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ
                       സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗക
ന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കു
ര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതിനുശേഷ
ടുംബത്തില്‍പ്പെട്ടവര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോ
മാണ്.
മീറ്റര്‍ അകലെയുള്ള മാടായി ഹയര്‍എലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്ന
                   ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.
ത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍
ഗോവിന്ദന്‍ നമ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ1951 ല്‍ മാടായി ബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു.
ണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.
                             ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകന്മാര്‍ക്കുണ്ടായി. ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന്‍ നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ മുതലായവര്‍ ഈസംരംഭത്തില്‍ സജീവമായി പങ്കെടുത്തു.
എം.കെ.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്
                             1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകള്‍)ഗവര്‍മെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറിക്ലാസ്സുകള്‍ക്ക് മാത്രം അംഗീ
റ്ററും.
കാരം ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ മാനേജ്മെന്റില്‍ തന്നെയാണ് അഗീകാരം കിട്ടിയത്.ആ അവസരത്തില്‍ ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം
                       സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പ
അപ്പര്‍ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പന്‍നമ്പ്യാര്‍,പരിയാരം കിട്ടേട്ടന്‍ എന്നീ പ്രമുഖര്‍ കൂടി അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിച്ചു.
റമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെ
                                 തുടക്കത്തില്‍ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകള്‍ നടത്തിവന്നത്.ആദ്യത്തെ വര്‍ഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികള്‍ ചേര്‍ന്ന് പഠിച്ചു.ഉടന്‍ തന്നെ ഇന്ന് സ്കൂള്‍
ട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗക
സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെന്ററി ലിവിങ്ങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്.എല്‍.സി)സ്കൂള്‍ പഠനം നല്ല നിലവാരം പുലര്‍ത്തി 100% മുതല്‍ 90% വരെ
ര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാഭ്യാ
സം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതി
നുശേഷമാണ്.
                   ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെ
യ്തു. നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെ
യ്തിരുന്നത് ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവി
ന്ദന്‍ നമ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ1951 ല്‍ മാടായി ബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു.
                             ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നി
രുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം
വിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകന്മാര്‍ക്കുണ്ടായി. ശ്രീ. എം.
കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്ര
വര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന്‍ നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ മുതലായവര്‍ ഈസംരംഭത്തില്‍ സജീവമായി പങ്കെടുത്തു.
                             1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,
എട്ട് ക്ലാസ്സുകള്‍)ഗവര്‍മെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈ
മറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറിക്ലാസ്സുകള്‍ക്ക് മാത്രം അംഗീകാരം
ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ മാനേജ്മെന്റില്‍ തന്നെയാണ്
ഗീകാരം കിട്ടിയത്.ആ അവസരത്തില്‍ ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ മാടാ
യി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം
അപ്പര്‍ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പന്‍
നമ്പ്യാര്‍,പരിയാരം കിട്ടേട്ടന്‍ എന്നീ പ്രമുഖര്‍ കൂടി അദ്ധ്യാപകരായി ജോലിയില്‍
പ്രവേശിച്ചു.
                                 തുടക്കത്തില്‍ പീടിക മുറികളിലും താല്കാലിക ഷെഡുകളിലു
മായിരുന്നു ക്ലാസ്സുകള്‍ നടത്തിവന്നത്.ആദ്യത്തെ വര്‍ഷം തന്നെ ആറ്,ഏഴ്,എട്ട്  
ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികള്‍ ചേര്‍ന്ന് പഠിച്ചു.ഉടന്‍ തന്നെ ഇന്ന് സ്കൂള്‍
സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.അന്ന് എട്ടാം
തരത്തില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെന്ററി ലിവിങ്ങ് സര്‍ട്ടിഫിക്കറ്റ് (
എസ്.എല്‍.സി)സ്കൂള്‍ പഠനം നല്ല നിലവാരം പുലര്‍ത്തി 100% മുതല്‍ 90% വരെ
റിസല്‍ട്ട് ലഭിച്ചിരുന്നു.
റിസല്‍ട്ട് ലഭിച്ചിരുന്നു.
                             1956 ല്‍ ഇന്ത്യയില്‍ ഭാഷാ സംസ്ഥാനം നിലവില്‍ രൂപീകൃത
                             1956 ല്‍ ഇന്ത്യയില്‍ ഭാഷാ സംസ്ഥാനം നിലവില്‍ രൂപീകൃതമായതോടെ മലയാള ഭാഷ സംസാരിച്ചിരുന്ന തിരുവിതാംകൂര്‍,കൊച്ചി,മലബാര്‍ എന്നീ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957  ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.ആ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ  ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തില്‍  സമൂലമായി  വിദ്യാഭ്യാസ  പരിഷ്കരണം  നടത്തുകയു
മായതോടെ മലയാള ഭാഷ സംസാരിച്ചിരുന്ന തിരുവിതാംകൂര്‍,കൊച്ചി,മലബാര്‍
ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എല്‍.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസം 1 മുതല്‍ 10 വരെയായി.പ്രൈമറി 1 മുതല്‍ 4 വരെയും അപ്പര്‍ പ്രൈമറി 5 മുതല്‍ 7 വരെയും ഹൈസ്കൂള്‍ 8 മുതല്‍ 10 വരെ
ന്നീ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957  ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.ആ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ  ശ്രീ. ജോസ
യും ആക്കിമാറ്റി.നെരുവമ്പ്രം യു.പി യില്‍ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു .
ഫ് മുണ്ടശ്ശേരി കേരളത്തില്‍  സമൂലമായി  വിദ്യാഭ്യാസ  പരിഷ്കരണം  നടത്തുകയു
                           സ്കൂള്‍ പഠനത്തില്‍ മാത്രമല്ല , പാഠ്യേതരപ്രവര്‍ത്തനത്തിലും നല്ലനിലവാരം പുലര്‍ത്തിയിരുന്നു.ഒരു ഘട്ടത്തില്‍ സ്കൂളില്‍ 15 ഡിവിഷനുകള്‍ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകര്‍ക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,
ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എല്‍.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യ
തുന്നല്‍,സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളില്‍ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തില്‍ ഒരു ഹൈസ്കൂളിന്റെ പ്രതീതി തന്നെയായിരുന്നു.മാടായി സബ് ജില്ല യില്‍ എല്ലാ വിധത്തിലും ഉയര്‍ന്നുനിന്ന സ്കൂള്‍.
വും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസം 1 മുതല്‍ 10 വരെയായി.പ്രൈമറി 1 മു
                           അദ്ധ്യാപനം സാധനയാക്കിയ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അദ്ധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഈ സ്കൂളില്‍ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോ
തല്‍ 4 വരെയും അപ്പര്‍ പ്രൈമറി 5 മുതല്‍ 7 വരെയും ഹൈസ്കൂള്‍ 8 മുതല്‍ 10 വരെ
ടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകര്‍തൃസമിതിയും നാട്ടുകാരും ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കിയത്.സമീപ പ്രദേശങ്ങളിലൊന്നും യു പി സ്കൂള്‍ ഇല്ലാത്തതിനാല്‍ പരിയാരം,നരിക്കോട് ഭാഗങ്ങളില്‍ നിന്നുകൂടി കാല്‍നടയായി വന്ന് സ്കൂളി ല്‍ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളില്‍ യു പി സ്കൂള്‍ വന്നതോടുകൂടി ഈ സ്കൂളില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.
യും ആക്കിമാറ്റി.നെരുവമ്പ്രം യു.പി യില്‍ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനി
                               വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാര്‍ത്ഥികളും നലനിര്‍ത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാ
ന്നു .
നാര്‍ഹവുമായ കാര്യമാണ്.
                           സ്കൂള്‍ പഠനത്തില്‍ മാത്രമല്ല , പാഠ്യേതരപ്രവര്‍ത്തനത്തിലും നല്ല
               കടപ്പാട് :ഇ.നാരായണന്‍ മാസ്റ്റര്‍,അതിയടം (പൂര്‍വ്വാദ്ധ്യാപകന്‍ )
നിലവാരം പുലര്‍ത്തിയിരുന്നു.ഒരു ഘട്ടത്തില്‍ സ്കൂളില്‍ 15 ഡിവിഷനുകള്‍ വരെ
 
ണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകര്‍ക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തു
 
ന്നല്‍,സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളില്‍ അദ്ധ്യാപകരുണ്ടായിരുന്നു
മൊത്തത്തില്‍ ഒരു ഹൈസ്കൂളിന്റെ പ്രതീതി തന്നെയായിരുന്നു.മാടായി സബ് ജില്ല  
യില്‍ എല്ലാ വിധത്തിലും ഉയര്‍ന്നുനിന്ന സ്കൂള്‍.
                           അദ്ധ്യാപനം സാധനയാക്കിയ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.
ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അദ്ധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍
ഡും ഈ സ്കൂളില്‍ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാ
ണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകര്‍തൃസമിതിയും നാട്ടുകാരും ചേര്‍ന്ന്
മ്പിച്ച സ്വീകരണം നല്‍കിയത്.സമീപ പ്രദേശങ്ങളിലൊന്നും യു പി സ്കൂള്‍ ഇല്ലാത്ത
തിനാല്‍ പരിയാരം,നരിക്കോട് ഭാഗങ്ങളില്‍ നിന്നുകൂടി കാല്‍നടയായി വന്ന് സ്കൂളി  
ല്‍ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളി
ല്‍ യു പി സ്കൂള്‍ വന്നതോടുകൂടി ഈ സ്കൂളില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി കു
റയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.
                               വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വി
ദ്യാര്‍ത്ഥികളും നലനിര്‍ത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാ
ര്‍ഹവുമായ കാര്യമാണ്.
               കടപ്പാട് :ഇ.നാരായണന്‍ മാസ്റ്റര്‍,അതിയടം (പൂര്‍വ്വാദ്ധ്യാപകന്‍ )    
==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/297502" എന്ന താളിൽനിന്ന് ശേഖരിച്ചത്