"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

553 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 സെപ്റ്റംബർ 2018
വരി 274: വരി 274:
==പഠന പ്രവർത്തനങ്ങൾ==
==പഠന പ്രവർത്തനങ്ങൾ==
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.

== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം അവതരിപ്പിച്ച വ്യത്യസ്തതയാർന്ന ഒരു പരിപാടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ. കേരളത്തിലെ  വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ എന്ന ഒരു പരിപാടി നടത്തിയത്. റിയാലിറ്റി ഷോയിൽ രണ്ടുതവണ പങ്കെടുക്കുവാൻ
2015 നവംബർ മാസം ആയിരുന്നു റിയാലിറ്റി ഷോയുടെ ഒന്നാംഘട്ടം നടന്നത് സ്കൂളിൽ വെച്ച് നടന്ന പ്രാഥമിക വിലയിരുത്തൽ ഇൽ നിന്നും വിദ്യാലയത്തെ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയുണ്ടായി അവിടെവച്ച് വിശദമായ ചോദ്യോത്തരങ്ങളിലൂടെ ഈ വിദ്യാലയത്തിന് 96 ലഭിക്കുകയുണ്ടായി
റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതിന് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ മൈക്കിൾസ് ശ്രീമതി കൂടാതെ പ്രതിനിധിയായ വർഗീസ് കൂടാതെ ആറു കുട്ടികളും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം പങ്കെടുക്കുകയുണ്ടായി

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1,808

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/516001" എന്ന താളിൽനിന്ന് ശേഖരിച്ചത്