നിർമ്മല ഹൈസ്കൂൾ കബനിഗിരി (മൂലരൂപം കാണുക)
15:03, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→പുൽപ്പള്ളിയെന്ന പുല്ലുഹള്ളി
വരി 50: | വരി 50: | ||
=== പുൽപ്പള്ളിയെന്ന പുല്ലുഹള്ളി=== | === പുൽപ്പള്ളിയെന്ന പുല്ലുഹള്ളി=== | ||
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടുത്തെ [http://www.pulpallydevaswom.com l സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. സീതാദേവി ഭൂമിയിൽ വിലയം പ്രാപിച്ച ജടയറ്റകാവും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന കന്നാരംപുഴയും ഇവിടെയുണ്ട് | പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടുത്തെ [http://www.pulpallydevaswom.com l സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. സീതാദേവി ഭൂമിയിൽ വിലയം പ്രാപിച്ച ജടയറ്റകാവും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന കന്നാരംപുഴയും ഇവിടെയുണ്ട്. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ചരിത്രവുമുണ്ട് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളിക്ക്.] | ||
=== കബനിനദി=== | === കബനിനദി=== |