"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 235 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}  
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|പേര്=<font size=3 >'' നിർമ്മല ഹൈസ്കൂൾ കബനിഗിരി ''</font size=3>‍
|സ്ഥലപ്പേര്=കബനിഗിരി
|സ്ഥലപ്പേര്=കബനിഗിരി
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്= 15044
|സ്കൂൾ കോഡ്=15044
|സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതവർഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64522514
| സ്കൂൾ വിലാസം= നിർമ്മലഹൈസ്കൂൾ, കബനിഗിരി.പിഒ , പുൽപള്ളി
|യുഡൈസ് കോഡ്=32030200315
| പിൻ കോഡ്= 673579
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04936 234514
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= nirmalakabanigiri@gmail.com
|സ്ഥാപിതവർഷം=1982
|സ്കൂൾ വെബ് സൈറ്റ്= http://nirmalahs.com<br/><br/><font color=black>'''സ്കൂൾ ബ്ലോഗ്'''=http://nirmalahs.com/blog|
|സ്കൂൾ വിലാസം=Kabanigiri P O ,Wayanad
|ഉപ ജില്ല= സു.ബത്തേരി |
|പോസ്റ്റോഫീസ്=കബനിഗിരി
|ഭരണം വിഭാഗം=എയ്ഡഡ്|
|പിൻ കോഡ്=673579
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=04936 234514
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|സ്കൂൾ ഇമെയിൽ=nirmalakabanigiri@gmail.com
|പഠന വിഭാഗങ്ങൾ1=[[{{PAGENAME}}/ഹൈസ്കൂൾ|ഹൈസ്കൂൾ]]‌
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|മാദ്ധ്യമം=മലയാളം
|ഉപജില്ല=സുൽത്താൻ ബത്തേരി
|ആൺകുട്ടികളുടെ എണ്ണം=150
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
|പെൺകുട്ടികളുടെ എണ്ണം=160
|വാർഡ്=4
|വിദ്യാർത്ഥികളുടെ എണ്ണം=310
|ലോകസഭാമണ്ഡലം=വയനാട്
|അദ്ധ്യാപകരുടെ എണ്ണം=15
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=സാലി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പി.ടി.എ. പ്രസിഡണ്ട്= ജോസഫ് കാരുവള്ളിത്തറ
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ചിത്രം=nirmala kabani.jpg  
|പ്രധാന അദ്ധ്യാപിക=
|ഗ്രേഡ്=7}}
|പ്രധാന അദ്ധ്യാപകൻ=ടോമി  എൻ യു
'''അ'''ക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ  പ്രകാശഭരിതമാക്കിയ '''നിർമലക്ക് ''' ഇന്ന് 36 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതൽ ഇന്നു വരെ  മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല '''യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയ''' മേളകളിൽ  ശ്രദ്ധേയ നേട്ടങ്ങൾ...'''ഐ.ടി രംഗത്തെ''' നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...'''ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ''' മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... '''നിർമ്മലക്ക് '''ഇത്  സാർത്ഥകമായ 36 വർഷങ്ങൾ
|പി.ടി.എ. പ്രസിഡണ്ട്=ഷിനു കച്ചിറയിൽ
<center>[[പ്രമാണം:Nirmala_School_emb.jpg|180px]]</center>
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ വെളിയപ്പള്ളിൽ
{|style="text-align:center; width=100px; height:500px"  align="left"
|സ്കൂൾ ചിത്രം=Nirmala kabani.jpg
|size=350px
|caption=
|ലോഗോ=Nirmala School emb.jpg
|logo_size=80px
}}
<br>
 
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.<br>


|}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==നേർകാഴ്ചകളിലൂടെ ==
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/കോവിഡ് കാലത്തെ ചിത്രങ്ങൾ.|'''കോവിഡ് കാലത്തെ ചിത്രങ്ങൾ.]]'''


==ചരിത്രം ==
==ചരിത്രം ==
[[പ്രമാണം:RESULT100.JPG|thumb|left|100%Result-1982]]
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]
'''മ'''ക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ  പരിശ്രമഫലമായി '''1982''' ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർ‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾ‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982  ‍-ബഹു.ഫാ.വിൻസൻറ് താമരശ്ശേരി  കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,'''പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ  1-ന് ബഹു. '''ശ്രീ വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:Computer lab13.jpg|thumb|കമ്പ്യുട്ടർ ലാബ്]]
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


=== സ്ഥലനാമചരിത്രം===
'''കബനിഗിരിയുടെ''' ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു
=== പുൽപ്പള്ളിയെന്ന പുല്ലുഹള്ളി===
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ [http://www.manoramaonline.com/women/happy-journey/journey-to-pulpally-seetha-lava-kusha-temple.html സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളിക്ക്.]
=== കബനിനദി===
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%AC%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%A8%E0%B4%A6%E0%B4%BF കബനി] അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബിനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. [https://ml.wikipedia.org/wiki/Keralam കേരളം,] [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E2%80%8C%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D തമിഴ്‌നാട്,] [https://ml.wikipedia.org/wiki/Karnataka കർണാടകം] എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AE%E0%B4%98%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പശ്ചിമഘട്ട] മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂർ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നീളം - 234 കി. മീ.
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട്
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മൾ‌ട്ടിമീഡിയ ക്ലാസ‌്മുറി'''യാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത..
വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്.
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു
==പഠന പ്രവർത്തനങ്ങൾ==
==പഠന പ്രവർത്തനങ്ങൾ==
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
 
==എസ്.എസ്.എൽ.സി  വിജയശതമാനം==
==എസ്.എസ്.എൽ.സി  വിജയശതമാനം==
{| class="wikitable" style="text-align:center; width:800px; height:100px" border="1"
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
! അധ്യയന വർഷം
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.<small>[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]</small>==
! പരീക്ഷ എഴുതിയവർ
! വിജയ ശതമാനം
! ടോപ്പ്സ്കോറേഴ്സ്
|-
| 1984 - 1985
| 28
| 100%
| ബിജു കുര്യൻ
|-
| 1985 - 1986
| 65
| 85%
| റെജി പി ആർ
|-
| 1986 - 1987
| 62
| 84%
| അനിൽ ജോൺ
|-
| 1987 - 1988
| 74
| 86%
| ഷിജി ജോർജ്ജ്
|-
| 1988 - 1989
| 123
| 75%
|  റെഫീക്ക് റ്റി എം
|-
| 1989 - 1990
| 145
| 73%
| രാജേഷ് റ്റി ജോസഫ്
|-
| 1990 - 1991
| 138
| 67%
| രംല ടി എം
|-
| 1991 - 1992
| 183
| 87%
|  ടോണിയൊ അബ്രഹാം     
|-
| 1992 - 1993
| 201
| 84%
| കലാരാജ് പി.കെ
|-
| 1993 - 1994
| 178
| 82%
| സീന വർഗ്ഗീസ്
|-
| 1994 - 1995
| 170
| 76%
| ബിന്നി കെ ജെ
|-
| 1995 - 1996
| 192
| 71%
| മനു പി ടോംസ്
|-
| 1996 - 1997
| 190
| 69%
|  ഷീജ പി റ്റി
|-
| 1997 - 1998
| 182
| 72%
| അനില പി ആർ
|-
| 1998 - 1999
| 132
| 78%
| ഹിമ ബാബു
|-
| 1999 - 2000
| 125
| 82%
| മിഥില മൈക്കിൾ       
|-
| 2000 - 2001
| 145
| 73%
| അയോണ അനറ്റ് ജോർജ്ജ്
|-
| 2001 - 2002
| 143
| 83%
| ടീന ജെയിംസ്
|-
| 2002 - 2003
| 152
| 92%
| നീതു കെ മാത്യു
|-
| 2003 - 2004
| 157
| 90%
| അരുൺ കൃഷ്ണൻ
|-
| 2004 - 2005
| 154
| 90%
| ക്ലിന്റ് ജോളി
|-
| 2005 - 2006
| 148
| 95%
| ബിൻവി മോളി ടോം
|-
| 2006 - 2007
| 139
| 91%
| ശിശിര ബാബു
|-
| 2007 - 2008
| 142
| 92%
| രോഹിത് ആർ നായർ ,ടിന്റു ലൂക്ക, ആൽബിൻ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണൻ, ജെബിൻ വർക്കി
|-
| 2008 - 2009
| 80
| 99%
| അബിൻ കെ സണ്ണി, ജിപ്സൺ ബേബി, ഡെന്നീസ് ജോർജ്ജ്, നൈജിൽ സഖറിയാസ്,ഷെബിൻ ജോൺ
|-
| 2009- 2010
| 78
| 98%
| അമൃത പ്രകശ്‌
|-
|-
| 2010- 2011
| 106
| 99%
| ആഷ് ലി ജോർജ്,ബിബിൻ ജോസ്
|-
| 2011- 2012
| 84
| 98%                                                                                                                                                                                                     
| അനറ്റ്ട്രീസ ജോസഫ്,അനുമോൾ ബേബി
|-
|-
| 2012- 2013
| 78
| 96%
| രാഗി ബാബു
|-
| 2013- 2014
| 94
| 98%
| അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോൾ ജോർജ്
|-
| 2014- 2015
| 64
| 98%
| സാന്ദ്ര ജോസഫ്,അലീന പി.ടി
|-
| 2015- 2016
| 69
| 97%
| ഹെലൻ സജി,റിയ ജിജിയച്ചൻ,സിൻവിൻ ടോം,ആൻ മരിയ,അനുപ്രിയ,അതുല്യ ദിവാകരൻ,ആഷ്ന മരിയ ജോൺസൺ,അലോഷി മൈക്കിൾ,അഖിൽ ദേവസ്യ,എഡ്വിൻ ഡൊമിനിക്ക്
|-
| 2016- 2017
| 94
| 93%
| ഡോൺ ജോസ് മാത്യു ,അബിന വി എസ് , ആൻ മരിയ സോണറ്റ് , അലീന റോസ് റ്റി ജെന്റി , അഖില.റ്റി.ഐ , അമീറ്റ ജെയിംസ്
 
|-
| 2017- 2018
| 95
| 100%
| 1.ഐറിൻ ഡൊമിനിക് ജോസഫ്
2.അമൽ കെ ഫ്രാൻസിസ്
3.അമിത സുകുമാരൻ
4.അപർണ വിനോദ്
5.അരുണിമ എസ്.ജെ
6.അശ്വതി ഇവാചലിൻ
7.ഡെൽന ഫിലിപ്
8.ദിൽന ജെന്റി
9.ഗ്ലോഡിൻ മാനുവൽ
10.ഗോകുൽ സുനിൽ
11.ജിത്യ പി. രഞ്‌ജിത്ത്
12.മേഘ മരിയ ഇമ്മാനുവൽ
13.നന്ദന രാമകൃഷ്ണൻ
14.നേഹ മരിയ
15.നിയ റോസ് മാത്യു
16.സാന്ദ്ര അഗസ്റ്റിൻ
17.സാഞ്ചൽ സേവ്യർ
18.സോന ജോർജ്ജ്
19.റ്റിറ്റി മറീന ചാക്കോ
20.ടിയ ജോസ്
 
|}
 
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ==
<gallery>
<gallery>
image:unni award.jpg|<center><small>2015സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.എ.സി.ഉണ്ണികൃഷ്ണൻ</small>
image:Award41.png|<center><small>2010 നല്ല ഐ.ടി. വിദ്യാലയം വിദ്യാഭ്യാസമന്ത്രിയുടെ പുരസ്കാരം</small>
Image:61photo.jpeg|<center><small>*2011-ൽ കോർപ്പറേറ്റിലെ നല്ല ഐ.ടി. വിദ്യാലയം</small>
image:indexfilim.jpeg|<center><small>2011-ൽ സംസ്ഥാന ഫിലിം ഫസ്റ്റിവൽ പുരസ്കാരം</small>
image:Award31.jpg|<center><small>2010 ജില്ലയിലെ ഏറ്റവും നല്ല S.I.T.C ശ്രീ.വി.മധു</small>
Image:It trophy.jpeg|<center><small>2009 നല്ല ഐ.ടി. വിദ്യാലയം</small>
image:roy21.jpg|<center><small>2018 പൂപ്പൊലി വേദിയിൽ നല്ല അദ്ധ്യാപകനുള്ള അവാർഡ് പി.വി.റോയ്</small>
</gallery>
</gallery>


== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
[[പ്രമാണം:RESULT100.JPG|thumb|left|100%Result-1982]]  
[[പ്രമാണം:Narithavidyalayam.png|thumb|left|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1]]
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം അവതരിപ്പിച്ച വ്യത്യസ്തതയാർന്ന ഒരു പരിപാടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ. കേരളത്തിലെ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ എന്ന ഒരു പരിപാടി നടത്തിയത്. റിയാലിറ്റി ഷോയിൽ രണ്ടുതവണ പങ്കെടുക്കുവാൻ.2015 നവംബർ മാസം ആയിരുന്നു റിയാലിറ്റി ഷോയുടെ ഒന്നാംഘട്ടം നടന്നത് സ്കൂളിൽ വെച്ച് നടന്ന പ്രാഥമിക വിലയിരുത്തൽ ഇൽ നിന്നും ഈ വിദ്യാലയത്തെ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയുണ്ടായി അവിടെവച്ച് വിശദമായ ചോദ്യോത്തരങ്ങളിലൂടെ ഈ വിദ്യാലയത്തിന് 96 ലഭിക്കുകയുണ്ടായി.റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതിന് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ മൈക്കിൾസ് ശ്രീമതി കൂടാതെ പ്രതിനിധിയായ വർഗീസ് കൂടാതെ ആറു കുട്ടികളും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം പങ്കെടുക്കുകയുണ്ടായി
 
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 289: വരി 102:
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
== ഐടി @ഗോത്ര ഗൃഹം <small>[[വികസിപ്പിക്കുക]]</small>==
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു
== വിക്കി പ്രവർത്തനങ്ങൾ ==
[[പ്രമാണം:Wikisource-logo.png|thumb|left]]
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar| വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi '''  വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം  അപ്പു നെടുങ്ങാടിയുടെ  [https://ml.wikisource.org/wiki/Kundalatha '''കുന്ദലത'''] വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു.  [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്


==മാനേജ്മെന്റ്==
==സ്കൂൾ മാനേജ്‌മെന്റ്==


[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.


==നിർമ്മലയുടെ സാരഥികൾ ==
==നിർമ്മലയുടെ സാരഥികൾ[[കൂടുതൽ വായിക്കുകനിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] ==
<gallery>
<gallery>
Image:Ponparakkal.JPG|<center><small>കോർപ്പറേറ്റ് മാനേജർ- റവ ഫാദർ ജോൺ പൊൻപാറക്കൽ</small>
Image:Ponthottyil.jpg|<center><small>മാനേജർ-റവ ഫാദർ</small>
image:Sali thomas.jpg|<center><small>ഹെഡ്മാസ്റ്റർ-സാലി തോമസ്.</small>
image:Joseph karuvallithara.jpeg|<center><small>പി.ടി.എ.പ്രസിഡന്റ് </small>
Image:Lissy k.jpeg|<center><small>മദർ പി.ടി.എ.പ്രസിഡന്റ്-ലിസ്സി</small>
</gallery>
</gallery>


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+അദ്ധ്യാപകർ
|-
|-
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം   
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം   
വരി 323: വരി 142:
|-
|-
| ഷിനി || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Shini.jpg|thumb]]
| ഷിനി || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Shini.jpg|thumb]]
|-
| ലിൻസി || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Sr.lincy.jpg|thumb]]
|-
|-
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  [[പ്രമാണം:Reshma.png|thumb]]
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  [[പ്രമാണം:Reshma.png|thumb]]
|-
|-
| സിസ്റ്റർ.മോളി.പി.സി. || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Ann mariya kabani.jpg|thumb]]
| സിസ്റ്റർ.മോളി.പി.സി. || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Sr.lincy.jpg|thumb]]
|-
|-
| സിസ്റ്റർ.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 || [[പ്രമാണം:Jessy.jpg|thumb]]
| സിസ്റ്റർ.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 || [[പ്രമാണം:Jessy.jpg|thumb]]
|-
|-
| ജോയ്സൺ ജോൺ|| Drawing || 9446429551 || [[പ്രമാണം:Jaison.jpeg|thumb]]
| ജോയ്സൺ ജോൺ|| Drawing || 9446429551 || [[പ്രമാണം:Jaison.jpeg|thumb]]
വരി 338: വരി 154:
|-
|-
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]]  
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]]  
|-
| ബിജു വർഗീസ് || ഓഫീസ് || 9496713356 ||
|-
|-
| ബിനു വർഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]]
| ബിനു വർഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]]
വരി 346: വരി 160:
|}
|}


==സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ==
==[[സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ]]==
<gallery>
<gallery>
Image:vincent.jpg|<center><small>വിൻസെന്റ് താമരശ്ശേരി(സ്ഥാപകൻ)</small>
Image:kumbukkal.jpg|<center><small>ജെയിംസ് കുമ്പുക്കൽ</small>
Image:Parambil.JPG|<center><small>കുരിയാക്കോസ് പറമ്പിൽ</small>
image:mulakudiyankal.jpg|<center><small>വർഗീസ് മുളകുടിയാങ്കൽ</small>
image:thayyil.jpg|<center><small>ജോസ് തയ്യിൽ</small>
Image:moloparambil.jpg|<center><small>ജോസ് മൊളോപ്പറമ്പിൽ</small>
image:Chettaniyil.jpg|<center><small>തോമസ്ചേറ്റാനിയിൽ</small>
</gallery>
</gallery>


==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ<small>[[വികസിപ്പിക്കുക]]</small>==
<gallery>
<gallery>
Image:51photo.jpeg|<center><small>വി.എസ്.ചാക്കോ</small>
image:59photo.jpeg|<center><small>വി.സി.മൈക്കിൾ</small>
image:Mndy alice.jpeg|<center><small>ആലീസ് </small>
image:67photo.jpeg|<center><small>അന്നക്കുട്ടി കെ എം</small>
image:paulose56.jpg|<center><small>പൗലോസ്.ഇ.കെ</small>
image:Nu tomy.jpeg|<center><small>ടോമി എൻ.യു</small>
</gallery>
</gallery>


== മുൻ അദ്ധ്യാപകർ ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ<small>[[വികസിപ്പിക്കുക]]</small> ==
<gallery>
<gallery>
Image:54photo.jpeg|<center><small>കെ.എം.ജോസഫ്</small>
</gallery>
Image:tomy1.jpeg|<center><small>എം.എം,ടോമി</small>
Image:53photo.jpeg|<center><small>പി.ജെ.ജോൺസൻ</small>
Image:55photo.jpeg|<center><small>ജോസഫ് ഡോമിനിക്</small>
Image:57photo.jpeg|<center><small>ഗ്രേസി മാത്യു </small>
Image:58photo.jpeg|<center><small>എ.സി.ഉണ്ണികൃഷ്ണൻ</small>
Image:62photo.jpeg|<center><small>കെ.ടി.മറിയം </small>
Image:63photo.jpeg|<center><small>സി.ലില്ലിക്കുട്ടി</small>
Image:64photo.jpeg|<center><small>എൻ.വി.തോമസ്  </small>
Image:65photo.jpeg|<center><small>ഒ.പി.ജോസ്</small>
Image:66photo.jpeg|<center><small>അബ്രഹാം .എം.ജെ.</small>
Image:68photo.jpeg|<center><small>അഗസ്റ്റിൻ.കെ.എ</small>
Image:69photo.jpeg|<center><small>സെലിൻ അഗസ്റ്റിൻ</small>
Image:71photo.jpeg|<center><small>ആലീസ്.കെ.പി.</small>
Image:501photo.jpeg|<center><small>ആലീസ്.കെ.പി.</small>
Image:52photo.jpeg|<center><small>മേരി,ഇ.എം</small>


== മുൻ അദ്ധ്യാപകർ [[വികസിപ്പിക്കുക|കൂടുതൽ]] ==
<gallery>
</gallery>
</gallery>


==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ==
==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ [[കാണുക]]==


<gallery>
<gallery>
Image:Sannappan.jpg|<center><small>സണ്ണപ്പഗൌഡർ</small>
Image:prakash56.jpg|<center><small>പി.എ.പ്രകാശൻ</small>
Image:name10.jpg|<center><small>കു</small>
Image:name9.jpg|<center><small>ലൂസി താന്നിക്കൽ</small>
Image:name8.jpg|<center><small>ലൂസി മങ്ങാട്ടുകുന്നേൽ </small>
Image:name7.jpg|<center><small>കു</small>
Image:name6.jpg|<center><small>കു</small>
Image:name5.jpg|<center><small>സി.എം.ഫ്രാൻസിസ്</small>
Image:name4.jpg|<center><small>ഫിലിപ്പ്</small>
Image:name3.jpg|<center><small>കുെ.എസ്.ജോസഫ്</small>
Image:name2.jpg|<center><small>ആൻസി വയലിൽ</small>
</gallery>
</gallery>


വരി 418: വരി 195:


==പൂർവ്വ വിദ്യാർഥി സംഘടന==
==പൂർവ്വ വിദ്യാർഥി സംഘടന==
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ​‍ വിദ്യാർഥി ജീവിതം.
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........<br>
വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണ​‍.
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....<br>
കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ​‍​‍
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]]
പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.
പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........
ഓർമ്മകൾ സജീവമാണ്​‍ .നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും,ഓർമ്മപ്പെടുത്തലുകളും,    
അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിർമല ഹൈസ്കൂളിൽ പൂർവ്വ   വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു     '''
<gallery>
<gallery>
Image:Suresh m.jpeg|<center><small>പ്രസിഡൻറ് : സുരേഷ് മാന്താനത്ത്</small>
image:Vikram s nair.jpg|<center><small>സെക്രട്ടറി  : വിക്രമൻ എസ് നായർ</small>
</gallery>
</gallery>


==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ[[വികസിപ്പിക്കുക]]==
<gallery>
<gallery>
image:Dr rajesh.jpeg|<center><small>ഡോ.രാജേഷ് ദന്തഡോക്ടർ</small>
image:Jimi john.jpg|<center><small>ജിമി ജോൺ അസിസ്റ്റന്റ് പ്രോഫസർ J.D.T.കോളേജ് കോഴിക്കോട്</small>
image:Dinker.jpeg|<center><small>ദിൻകർ മോഹന പൈ</small>
image:Sumi john.jpg|<center><small>സുമി ജോൺ അസിസ്റ്റന്റ് പ്രോഫസർ J.D.T.കോളേജ് കോഴിക്കോട്</small>
image:Nellakkal.jpeg|<center><small>വിനോദ് നെല്ലക്കൽ ശാലോം ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ, സോഫിയ ടൈംസ് മാസികയുടെ അസി. എഡിറ്റർ. 2009ൽ കുട്ടികൾക്കായുള്ള ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാർഡ്. 2012 ൽ മാനന്തവാടി രൂപതയുടെ മാധ്യമ അവാർഡ്.</small>
image:Manu.P.Tomes.jpeg|<center><small>മനു.പി.ടോംസ്</small>
</gallery>
</gallery>


==  വാർത്തകളിൽ നിർമ്മല  ==
==  വാർത്തകളിൽ നിർമ്മല  ==
 
[[നിർമ്മല എച്ച് എസ് കബനിഗിരി/ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]
<gallery>
Image:realityshow.jpg|<center>ഹരിത വിദ്യാലയം <br/> റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം
Image:IT@Gothragriham.jpg|<center>IT@ഗോത്രഗ്രഹം
Image:maths blog post.png|<center> വിക്കി ഗ്രന്ഥശാലാ പ്രവർത്തനം
Image:Siraj news.jpg|<center>വിക്കി പ്രവർത്തനം
Image:VISHNU-011.jpg|<center> IT  ജില്ലാ മേളയിൽ ‍‌ഒാവറോൾ
Image:Inaguration library management software.jpg|<center> ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം ഉദ്ഘാടനം
Image:Sangamam45.jpg|<center>മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:Poorvavidyarthy.jpg|<center>മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:It456.jpg|<center>മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:Digilocker.jpg|<center>മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:jimi3.jpg|<center><small>വി.എസ്.ചാക്കോ( ആദ്യ പ്രധാനാധ്യാപകൻ)</small>
Image:poorvavidyarthy.jpg|<center><small>വി.സി.മൈക്കിൾ</small>
image:sangamam45.jpg|<center><small>ആലീസ് ജോസഫ്</small>
</gallery>


*മാതൃഭൂമി വാർത്തകൾ*
*മാതൃഭൂമി വാർത്തകൾ*
വരി 464: വരി 212:
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
* മലനാട് വാർത്തകൾ *
* മലനാട് വാർത്തകൾ *
1.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]<br>
 
2.[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]<br>
1..[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]<br>
3.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]<br>     
2.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]<br>
3.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]<br>     
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]<br>
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]<br>


വരി 478: വരി 227:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.         
| style="background: #ccf; text-align: center; font-size:99%;" |
*പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.         
|----
*
|}
|}
 
{{#multimaps:11.85592,76.18012|zoom=13}}
{{#multimaps:11.85592,76.18012|zoom=13}}
NIRMALA HIGH SCHOOL
<!--visbot  verified-chils->
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/516006...2138200" എന്ന താളിൽനിന്ന് ശേഖരിച്ചത്