"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 407 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|NIRMALA H.S.KABANIGIRI}}
{{Schoolwiki award applicant}}
<center>[[ചിത്രം:Headingsofhs.png]]</center>
{{HSchoolFrame/Header}}
{{prettyurl|NIRMALA H.S.KABANIGIRI}}


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
-->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|പേര്=<font size=3 ><i> നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി </i></font size=3>‍
|സ്ഥലപ്പേര്=കബനിഗിരി
|സ്ഥലപ്പേര്=കബനിഗിരി
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂള്‍ കോഡ്= 15044
|സ്കൂൾ കോഡ്=15044
|സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64522514
| സ്കൂള്‍ വിലാസം= നിര്‍മ്മലഹൈസ്കൂള്‍, കബനിഗിരി ,പിഒ പുല്‍പള്ളി
|യുഡൈസ് കോഡ്=32030200315
| പിന്‍ കോഡ്= 673579
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04936 234514
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= nirmalakabanigiri@gmail.com
|സ്ഥാപിതവർഷം=1982
|സ്കൂള്‍ വെബ് സൈറ്റ്= http://nirmalahs.com<br/><br/><font color=black>'''സ്കൂള്‍ ബ്ലോഗ്'''=http://nirmalahs.com/blog|
|സ്കൂൾ വിലാസം=Kabanigiri P O ,Wayanad
|ഉപ ജില്ല= സു.ബത്തേരി |
|പോസ്റ്റോഫീസ്=കബനിഗിരി
|ഭരണം വിഭാഗം=എയ്ഡഡ്|
|പിൻ കോഡ്=673579
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=04936 234514
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ ഇമെയിൽ=nirmalakabanigiri@gmail.com
|പഠന വിഭാഗങ്ങള്‍1=[[{{PAGENAME}}/ഹൈസ്കൂള്‍|ഹൈസ്കൂള്‍]]‌
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|മാദ്ധ്യമം=മലയാളം
|ഉപജില്ല=സുൽത്താൻ ബത്തേരി
|ആൺകുട്ടികളുടെ എണ്ണം=150
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
|പെൺകുട്ടികളുടെ എണ്ണം=160
|വാർഡ്=4
|വിദ്യാര്‍ത്ഥികളുടെ എണ്ണം=310
|ലോകസഭാമണ്ഡലം=വയനാട്
|അദ്ധ്യാപകരുടെ എണ്ണം=15
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|പ്രിന്‍സിപ്പല്‍=
|താലൂക്ക്=സുൽത്താൻ ബത്തേരി
|പ്രധാന അദ്ധ്യാപകന്‍=.കെ പൗലോസ്
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|പി.ടി.. പ്രസിഡണ്ട്= സണ്ണി നാല്‍പത്തഞ്ചില്‍
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂള്‍ ചിത്രം=nirmala kabani.jpg  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=7}}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ടോമി  എൻ യു
|പി.ടി.എ. പ്രസിഡണ്ട്=ഷിനു കച്ചിറയിൽ
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ വെളിയപ്പള്ളിൽ
|സ്കൂൾ ചിത്രം=Nirmala kabani.jpg
|size=350px
|caption=
|ലോഗോ=Nirmala School emb.jpg
|logo_size=80px
}}
<br>


അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിര്‍മലക്ക്  ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതല്‍ ഇന്നു വരെ  മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ  ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി  പ്രവര്‍ത്തിപരിചയമേളകളില്‍  ശ്രദ്ധേയ നേട്ടങ്ങള്‍...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളില്‍ ദേശിയ താരങ്ങള്‍....ചരിത്രം കുറിച്ച വിജയങ്ങള്‍ ....രാഷ്ട്രപതി പുരസ്കാര്‍ നേടിയ സ്കൗട്ട് അംഗങ്ങള്‍...ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച പ്രോജക്ടുകള്‍ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകള്‍ക്ക് പ്രതീക്ഷയായ... നിര്‍മ്മലക്ക് ഇത്  സാര്‍ത്ഥകമായ വര്‍ഷങ്ങള്‍
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.<br>
{|style="text-align:center; width=100px; height:500px"  align="left"
   
|[[ചിത്രം:nirmalaemblem.jpg]]
 
|}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
==നേർകാഴ്ചകളിലൂടെ ==
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/കോവിഡ് കാലത്തെ ചിത്രങ്ങൾ.|'''കോവിഡ് കാലത്തെ ചിത്രങ്ങൾ.]]'''


==ചരിത്രം ==
==ചരിത്രം ==
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു.  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:Computer lab13.jpg|thumb|കമ്പ്യുട്ടർ ലാബ്]]
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==പഠന പ്രവർത്തനങ്ങൾ==
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
==എസ്.എസ്.എൽ.സി  വിജയശതമാനം==
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.<small>[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]</small>==
<gallery>
</gallery>
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
[[പ്രമാണം:Narithavidyalayam.png|thumb|left|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1]]
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.


മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദര്‍ വിന്‍സന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982  ‍-ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരി കൂടാതെ ശ്രീ ജോസഫ് നരിവേലിയില ,ശ്രീ നെല്ലക്കല്‍ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,
==പാഠ്യേതര പ്രവർത്തനങ്ങൾ==
പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചു.1982 ജൂണ്‍ 1-ന്
* [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.
* [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്.]]'''
=== സ്ഥലനാമചരിത്രം===
* [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്.|'''ഐ. ടി. ക്ലബ്ബ്.]]'''
കബനിഗിരിയുടെ ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു
* [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
* [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
* [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
== ഐടി @ഗോത്ര ഗൃഹം <small>[[വികസിപ്പിക്കുക]]</small>==
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.  
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു


=== പുല്‍പ്പള്ളിയെന്ന പുല്ലള്ളി===
== വിക്കി പ്രവർത്തനങ്ങൾ ==
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പില്‍ക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ [http://www.manoramaonline.com/women/happy-journey/journey-to-pulpally-seetha-lava-kusha-temple.html സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളിക്ക്.]
[[പ്രമാണം:Wikisource-logo.png|thumb|left]]
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar| വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi '''  വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം  അപ്പു നെടുങ്ങാടിയുടെ  [https://ml.wikisource.org/wiki/Kundalatha '''കുന്ദലത'''] വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു.  [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]   എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്


=== കബനിനദി===
==സ്കൂൾ മാനേജ്‌മെന്റ്==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%AC%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%A8%E0%B4%A6%E0%B4%BF കബിനി] അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. [https://ml.wikipedia.org/wiki/Keralam കേരളം,] [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E2%80%8C%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D തമിഴ്‌നാട്,] [https://ml.wikipedia.org/wiki/Karnataka കർണാടകം] എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AE%E0%B4%98%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പശ്ചിമഘട്ട] മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നീളം - 234 കി. മീ.


==ഭൗതികസൗകര്യങ്ങള്‍==
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോള്‍ കോര്‍ട്ടുമുണ്ട്
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മള്‍‌ട്ടിമീഡിയ ക്ലാസ‌്മുറി'''യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത..
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ മൂന്ന് ക്ലാസ്സുമുറികള്‍ സ്മാര്‍ട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ബാക്കിമുറികള്‍ കൂടി ഹൈടെക്ക്ആക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിര്‍മലയുടെ മുതല്‍കൂട്ടാണ്. വിദ്യാലയത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു


==എസ്.എസ്.എല്‍.സി  വിജയശതമാനം==
==നിർമ്മലയുടെ സാരഥികൾ[[കൂടുതൽ വായിക്കുകനിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] ==
{| class="wikitable" style="text-align:center; width:800px; height:100px" border="1"  
<gallery>
! അധ്യയന വര്‍ഷം
</gallery>
! പരീക്ഷ എഴുതിയവര്‍
 
! വിജയ ശതമാനം
== അദ്ധ്യാപകർ ==
! ടോപ്പ്സ്കോറേഴ്സ്
{| class="wikitable mw-collapsible mw-collapsed"
|+അദ്ധ്യാപകർ
|-
|-
| 1984 - 1985
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം 
| 28
| 100%
| ബിജു കുര്യന്‍
|-
|-
| 1985 - 1986
| ലൂസി ജോസഫ് || സീനിയർ അസിസ്റ്റന്റ് || 9526184186 || [[പ്രമാണം:Lucy kabani.jpg|thumb|]]
| 65
| 85%
| റെജി പി ആര്‍
|-
|-
| 1986 - 1987
| മാധവൻ.വി || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9446567236 || [[പ്രമാണം:Madhavanpulpally.jpg|thumb]]
| 62
| 84%
| അനില്‍ ജോണ്‍
|-
|-
| 1987 - 1988
| റോയ്.പി.വി. || എച്ച് എസ് ഏ മലയാളം || 9495143212 || [[പ്രമാണം:Roy kabani.jpg|thumb]]
| 74
| 86%
| ഷിജി ജോര്‍ജ്ജ്
|-
|-
| 1988 - 1989
| ചെറിയാൻ.കെ.സി || എച്ച് എസ് എ സാമൂഹ്യം || 9946494151 || [[പ്രമാണം:Cheriyan kabani.jpg|thumb]]
| 123
| 75%
| റെഫീക്ക് റ്റി എം
|-
|-
| 1989 - 1990
| വർക്കി.എം.സി || എച്ച് എസ് എ.ഇംഗ്ലീഷ് || 984748684 ||[[പ്രമാണം:BABU KABANI.jpg|thumb]]
| 145
| 73%
| രാജേഷ് റ്റി ജോസഫ്
|-
|-
| 1990 - 1991
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Mary.jpg|thumb]]
| 138
| 67%
| രംല ടി എം
|-
|-
| 1991 - 1992
| ടോമി ഇലവുങ്കൽ || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Tomy kabani.jpg|thumb]]
| 183
| 87%
| ടോണിയൊ അബ്രഹാം     
|-
|-
| 1992 - 1993
| ഷിനി || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Shini.jpg|thumb]]
| 201
| 84%
| കലാരാജ് പി.കെ
|-
|-
| 1993 - 1994
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  [[പ്രമാണം:Reshma.png|thumb]]
| 178
| 82%
| സീന വര്‍ഗ്ഗീസ്
|-
|-
| 1994 - 1995
| സിസ്റ്റർ.മോളി.പി.സി. || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Sr.lincy.jpg|thumb]]
| 170
| 76%
| ബിന്നി കെ ജെ
|-
|-
| 1995 - 1996
| സിസ്റ്റർ.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 || [[പ്രമാണം:Jessy.jpg|thumb]]
| 192
| 71%
| മനു പി ടോംസ്
|-
|-
| 1996 - 1997
| ജോയ്സൺ ജോൺ|| Drawing || 9446429551 || [[പ്രമാണം:Jaison.jpeg|thumb]]
| 190
| 69%
| ഷീജ പി റ്റി
|-
|-
| 1997 - 1998
| ജിജി കെ || പി.ഇ.ടി ||  9495721950 || [[പ്രമാണം:Jijinhs.jpeg|thumb]]
| 182
| 72%
| അനില പി ആര്‍
|-
|-
| 1998 - 1999
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]]
| 132
| 78%
| ഹിമ ബാബു
|-
|-
| 1999 - 2000
| ബിനു വർഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]]
| 125
| 82%
| മിഥില മൈക്കിള്‍       
|-
|-
| 2000 - 2001
| ലിജു ജോസ് || ഓഫീസ് || 7511110116 || [[പ്രമാണം:Liju kabani.jpg|thumb]]
| 145
| 73%
| അയോണ അനറ്റ് ജോര്‍ജ്ജ്
|-
| 2001 - 2002
| 143
| 83%
| ടീന ജെയിംസ്
|-
| 2002 - 2003
| 152
| 92%
| നീതു കെ മാത്യു
|-
| 2003 - 2004
| 157
| 90%
| അരുണ്‍ കൃഷ്ണന്‍
|-
| 2004 - 2005
| 154
| 90%
| ക്ലിന്റ് ജോളി
|-
| 2005 - 2006
| 148
| 95%
| ബിന്‍വി മോളി ടോം
|-
| 2006 - 2007
| 139
| 91%
| ശിശിര ബാബു
|-
| 2007 - 2008
| 142
| 92%
| രോഹിത് ആര്‍ നായര്‍ ,ടിന്റു ലൂക്ക, ആല്‍ബിന്‍ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണന്‍, ജെബിന്‍ വര്‍ക്കി
|-
| 2008 - 2009
| 80
| 99%
| അബിന്‍ കെ സണ്ണി, ജിപ്സണ്‍ ബേബി, ഡെന്നീസ് ജോര്‍ജ്ജ്, നൈജില്‍ സഖറിയാസ്,ഷെബിന്‍ ജോണ്‍
|-
| 2009- 2010
| 78
| 98%
| അമൃത പ്രകശ്‌
|-
|-
| 2010- 2011
| 106
| 99%
| ആഷ് ലി ജോര്‍ജ്,ബിബിന്‍ ജോസ്
|-
| 2011- 2012
| 84
| 98%                                                                                                                                                                                                     
| അനറ്റ്ട്രീസ ജോസഫ്,അനുമോള്‍ ബേബി
|-
|-
| 2012- 2013
| 78
| 96%
| രാഗി ബാബു
|-
| 2013- 2014
| 94
| 98%
| അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോള്‍ ജോര്‍ജ്
|-
| 2014- 2015
| 64
| 98%
| സാന്ദ്ര ജോസഫ്,അലീന പി.ടി
|-
| 2015- 2016
| 69
| 97%
| ഹെലന്‍ സജി,റിയ ജിജിയച്ചന്‍,സിന്‍വിന്‍ ടോം,ആന്‍ മരിയ,അനുപ്രിയ,അതുല്യ ദിവാകരന്‍,ആഷ്ന മരിയ ജോണ്‍സണ്‍,അലോഷി മൈക്കിള്‍,അഖില്‍ ദേവസ്യ,എഡ്വിന്‍ ഡൊമിനിക്ക്
|}
|}


==പഠന പ്രവര്‍ത്തനങ്ങള്‍==
==[[സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ]]==
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങള്‍ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേര്‍ക്കാഴ്ചയായി കബനിഗിരി നിര്‍മ്മല കാല്‍ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാര്‍ക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാര്‍ത്ഥികളുടെ സര്‍തോന്മുഖമായ കഴിവുകളുടെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍മ്മല ഹൈസ്കൂള്‍ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂള്‍ - ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളില്‍ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിര്‍മല്‍ ജോസഫ്, അരുണ്‍, ആതിര, റ്റിനു, ശിശിര, മെര്‍ലിന്‍, ജയേഷ്, വിനീഷ്, അഖില്‍, രാജേഷ്, എന്നിവര്‍ ഇതിനുദാഹരണമാണ്.
<gallery>
</gallery>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ<small>[[വികസിപ്പിക്കുക]]</small>==
[[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
<gallery>
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
</gallery>
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്. ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഐ.ടി. ക്ലബ്ബ്.| '''ഐ. ടി. ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''


==മാനേജ്മെന്റ്==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ<small>[[വികസിപ്പിക്കുക]]</small> ==
<gallery>
</gallery>


[http://www.ceadom.com/home.php '''മാനന്തവാടി കോര്‍‌പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
== മുൻ അദ്ധ്യാപകർ [[വികസിപ്പിക്കുക|കൂടുതൽ]] ==
<gallery>
</gallery>


== സാരഥികള്‍ ==
==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ [[കാണുക]]==
*കോര്‍പ്പറേറ്റ് മാനേജര്‍- റവ ഫാദര്‍ ജോണ്‍ പൊന്‍പാറക്കല്‍
 
*മാനേജര്‍-റവ ഫാദര്‍ തോമസ് ചേറ്റാനിയില്‍
<gallery>
*ഹെഡ്മാസ്റ്റര്‍-ഇ.കെ.പൗലോസ്.
</gallery>
*പി.ടി.എ.പ്രസിഡന്റ്-സണ്ണി നാല്‍പ്പത്തഞ്ചില്‍
*മദര്‍ പി.ടി.എ.പ്രസിഡന്റ്-നിഷ വിനോദ്
*സ്കൂള്‍ ലീഡര്‍-മാസ്റ്റര്‍ ജീവന്‍ തോമസ്
== അദ്ധ്യാപകര്‍ ==
{| class="wikitable"
|-
!      പേര്    !!    പദവി    !!  ഫോണ്‍നമ്പര്‍    !!    ചിത്രം 
|-
| ഇ.കെ.പൗലോസ് || ഹെഡ്‌മാസ്റ്റര്‍ || 9447443713 ||[[പ്രമാണം:Paulose kabani.jpg|thumb]]
|-
| സോഫിയാമ്മ ജേക്കബ് || സീനിയര്‍ അസിസ്റ്റന്റ് || 9847486824 || [[പ്രമാണം:Sophy kabani.jpg|thumb]]
|-
| ലൂസി ജോസഫ് || എച്ച് എസ് ഏ ബയോളജി || 9526184186 || [[പ്രമാണം:Lucy kabani.jpg|thumb|]]
|-
| മാധവന്‍.വി || എച്ച് എസ് ഏ ഫിസിക്കല്‍ സയന്‍സ് || 9446567236 || [[പ്രമാണം:Madhavanpulpally.jpg|thumb]]
|-
| റോയ്.പി.വി. || എച്ച് എസ് ഏ മലയാളം || 9495143212 || [[പ്രമാണം:Roy kabani.jpg|thumb]]
|-
| ചെറിയാന്‍.കെ.സി || എച്ച് എസ് എ സാമൂഹ്യം || 9946494151 ||
|-
| വര്‍ക്കി.എം.സി || എച്ച് എസ് എ.ഇംഗ്ലീഷ് || 984748684 ||[[പ്രമാണം:BABU KABANI.jpg|thumb]]
|-
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 ||
|-
| ടോമി ഇലവുങ്കല്‍ || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Tomy kabani.jpg|thumb]]
|-
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||
|-
| സിസ്റ്റര്‍.ആന്‍ മരിയ || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Ann mariya kabani.jpg|thumb]]
|-
| സിസ്റ്റര്‍.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 ||


|-
=='''S.S.L.C'''.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ==
| അഗസ്റ്റിന്‍.കെ.എ || Drawing || 9400338977 || [[പ്രമാണം:Augustin kabani.jpg|thumb]]
|-
| സിസ്റ്റര്‍ സബീന.എം.ജെ || പി.ഇ.ടി || 904876400 || [[പ്രമാണം:Sabeena kabani.jpg|thumb]]
|-
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]]
|-
| ബിജു വര്‍ഗീസ് || ഓഫീസ് || 9496713356 ||
|-
| ബിനു വര്‍ഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]]
|-
| ലിജു ജോസ് || ഓഫീസ് || 7511110116 || [[പ്രമാണം:Liju kabani.jpg|thumb]]
|}


== മുന്‍ സാരഥികള്‍ ==
1.'''പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്'''<br>
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്<br>
*വി.എസ്.ചാക്കോ( ആദ്യ പ്രധാനാധ്യാപകന്‍)
2.'''ഷാജി.എം.ടി.എൻഡോവ്മെൻറ്'''<br>
*വി.സി.മൈക്കിള്‍
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്<br>
*ആലീസ് ജോസഫ്
3.'''വി.എസ്.ചാക്കോ എൻഡോവ്മെൻറ്'''<br>
*അന്നക്കുട്ടി കെ എം
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്<br>
*സൂസമ്മ അബ്രഹാം
4.'''എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്'''<br>
*ത്രേസ്യാമ്മ ജോര്‍ജ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്<br>
== മുന്‍ അദ്ധ്യാപകര്‍ ==
5.'''റിജോ ജോസഫ് എൻഡോവ്മെൻറ്'''<br>
{| class="wikitable"
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള  വിദ്യാർത്ഥികൾക്ക്<br>
|-
!      പേര്    !!    പദവി    !!    ചിത്രം 
|-
| വി.എസ്.ചാക്കോ || ഹെഡ്‌മാസ്റ്റര്‍ ||
|-
| വി.സി.മൈക്കിള്‍ || ഹെഡ്‌മാസ്റ്റര്‍ ||
|-
| ആലീസ് ജോസഫ് || ഹെഡ്‌മിസ്ട്രസ് ||
|-
| സൂസമ്മ അബ്രഹാം ||ഹെഡ്‌മിസ്ട്രസ് ||
|-
| ത്രേസ്യാമ്മ ജോര്‍ജ് || ഹെഡ്‌മിസ്ട്രസ് ||
|-
| അന്നക്കുട്ടി || ഹെഡ്‌മിസ്ട്രസ് ||
|-
| സോഫിയാമ്മ ജേക്കബ് || സീനിയര്‍ അസിസ്റ്റന്റ് ||
|-
| സെലിന്‍ അഗസ്റ്റിന്‍ || സീനിയര്‍ അസിസ്റ്റന്റ് ||
|-
| കെ.എം.ജോസഫ് || എച്ച്.എസ്.എ ||
|-
| ആലീസ് .കെ.പി || എച്ച്.എസ്.എ ||
|-
| എ.സി.ഉണ്ണിക‍‍ൃഷ്ണന്‍ || എച്ച്.എസ്.എ ||
|-
| ഗ്രേസി മാത്യു || എച്ച്.എസ്.എ ||
|-
| അബ്രഹാം.എം.ജെ || എച്ച്.എസ്.എ ||
|-
| കെ.ടി.മറിയം || എച്ച്.എസ്.എ ||
|-
| എന്‍.വി.തോമസ് || എച്ച്.എസ്.എ ||
|-
| അഗസ്റ്റിന്‍.കെ.എ || Drawing ||
|-
| ജോണ്‍സന്‍.പി.ജെ || പി.ഇ.ടി ||
|-
| ഒ.പി.ജോസ് || Peon ||
|-
| ജോസഫ് ഡൊമിനിക് || പി.ഇ.ടി ||


|}
==പൂർവ്വ വിദ്യാർഥി സംഘടന==
=='''S.S.L.C'''.എന്‍ഡോവ്മെന്‍റുകള്‍/പ്രോല്‍സാഹനങ്ങള്‍==
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........<br>
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....<br>
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]]
<gallery>
</gallery>


1.'''പാറയ്ക്കല്‍ ചാക്കോ എന്‍ഡോവ്മെന്‍റ്'''<p>
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ[[വികസിപ്പിക്കുക]]==
പഠനത്തില്‍ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാര്‍ത്ഥിക്ക്<b>
<gallery>
2.'''ഷാജി.എം.ടി.എന്‍ഡോവ്മെന്‍റ്'''<b>
</gallery>
സാമ്പത്തികമായി പിന്നോക്കം, പഠനത്തില്‍ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാര്‍ത്ഥിക്ക്<b>
3.'''വി.എസ്.ചാക്കോ എന്‍ഡോവ്മെന്‍റ്'''<b>
പഠനത്തില്‍ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്<b>
4.'''എ.സി.ഉണ്ണികൃഷ്ണന്‍ എന്‍ഡോവ്മെന്‍റ്'''<b>
പഠനത്തില്‍ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാര്‍ത്ഥികള്‍ക്ക്<b>


==പൂര്‍വ്വ വിദ്യാര്‍ഥി സംഘടന==
== വാർത്തകളിൽ നിർമ്മല  ==
[[നിർമ്മല എച്ച് എസ് കബനിഗിരി/ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]


നമ്മുടെ ജീ​വിതത്തിലെ അപൂര്‍വ്വമായ ഒരു കാലഘട്ടമാണ​‍ വിദ്യാര്‍ഥി ജീവിതം.
*മാതൃഭൂമി വാർത്തകൾ*
വളപ്പൊട്ടുകളും മയില്‍ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാര്‍ഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓ​ര്‍മ്മകളാണ​‍.
മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ......
കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരല്‍ കടന്നുപോയ വസന്തത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ​‍​‍
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
പുതിയ ദിക്കുകള്‍ തേടി പലവഴി പറന്നു പോയ പറവകള്‍ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.
* മലനാട് വാർത്തകൾ *
പങ്കുവയ്ക്കാന്‍ ,ഓര്‍മിക്കാന്‍ ,എത്രയെത്ര നിമിഷങ്ങള്‍..........
ഓര്‍മ്മകള്‍ സജീവമാണ്​‍ .നിരന്തര സമ്പര്‍ക്കങ്ങളും, കണ്ടുമുട്ടലുകളും,ഓര്‍മ്മപ്പെടുത്തലുകളും,     
അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിര്‍മല ഹൈസ്കൂളില്‍ പൂര്‍വ്വ  വിദ്യാര്‍ഥി സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു    '''<br>
*പ്രസിഡന്‍റ് : സുരേഷ് മാന്താനത്ത്
*സെക്രട്ടറി  : വിക്രമന്‍ എസ് നായര്‍


==പത്രവാര്‍ത്തകള്‍==
1..[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]<br>
മലനാട് വാര്‍ത്തകള്‍
2.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]<br>
1.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റല്‍ ഇലക്ഷന്‍ ]<br>
3.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]<br>     
2.[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിര്‍മ്മാണം ]<br>
3.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]<br>     
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]<br>
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]<br>


==വിദ്യാലയത്തിന്റെ മറ്റു കണ്ണികള്‍==
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
[http://nirmalahs.com സ്കൂള്‍ വെബ് സൈറ്റ് ]<br>
[http://nirmalahs.com സ്കൂൾ വെബ് സൈറ്റ് ]<br>
[http://nirmalahs.com/blog സ്കൂള്‍ ബ്ലോഗ്]<br>
[http://nirmalahs.com/blog സ്കൂൾ ബ്ലോഗ്]<br>
[http://nirmalahs.com/blog ഹരിത വിദ്യാലയം റിയാലിറ്റി ഷോ]<br>
[http://nirmalahs.com/blog ഹരിത വിദ്യാലയം റിയാലിറ്റി ഷോ]<br>
[mailto:members@nirmalahs.com കത്തയക്കാം]<br>
[mailto:members@nirmalahs.com കത്തയക്കാം]<br>
[https://www.facebook.com/groups/nirmalahs/ ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]<br>
[https://www.facebook.com/groups/nirmalahs/ ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]<br>
[https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Madhumaster_Pulpally]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.         
| style="background: #ccf; text-align: center; font-size:99%;" |
*പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
പുല്‍പ്പള്ളി നഗരത്തില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ കബനിനദിയോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്`.         
|----
*
|}
|}
 
{{#multimaps:11.85592,76.18012|zoom=13}}
{{#multimaps:11.85592,76.18012|zoom=13}}
NIRMALA HIGH SCHOOL
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334421...2138200" എന്ന താളിൽനിന്ന് ശേഖരിച്ചത്