"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബിൽ  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബിൽ  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തന
ങ്ങള്‍ ==
 
*  ജെ.ആർ.സി
 
 
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ.ആർ.സി
 
*  പി.എ .ൽ.സി.
*  പി.എ .ൽ.സി.
പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും  ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .
പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും  ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
  സാഹിത്യം ,കല ,ഭാഷ  എന്നിവയോട് താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യ പ്രവർത്തനങ്ങൾ''
  സാഹിത്യം ,കല ,ഭാഷ  എന്നിവയോട് താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ''ആസൂത്രണം ചെയ്‌തിരിക്കുന്നത്‌ .
എല്ലാ വർഷവും സ്കൂളിൽ കഥകളി നടത്തിവരുന്നു .
   
   
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

13:32, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ ഹൈസ്കൂൾ വള്ളംകുളം
വിലാസം
വള്ളംകുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-12-201637012




ചരിത്രം

 ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും  ഇഴപാകിയ ചരിത്രമുറങ്ങുന്ന  വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുലയത്തുമoത്തിന്റെ ഉടമസ്ഥതയിൽ 1935 ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ്  സ്ഥാപിതമായത്. .വള്ളംകുളത്തെ പ്രഗത്ഭമതികളും ക്രാന്തദർശികളുമായ ഏതാനും മഹത് വ്യക്തികൾ ചേർന്ന്1965ൽ ഈ സ്കൂൾ വിലക്കെടുക്കുകയും നാഷണൽ സർവീസ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത് സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ  കീഴിൽ ആക്കുകയും ചെയ്തു . 1966 ല്‍ ഹൈസ്കൂളായി.  ഉയര്‍ത്തപ്പെട്ടു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് .

ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം

ഭൗതികസൗകര്യങ്ങള്‍

1.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തന ങ്ങള്‍ ==

  • ജെ.ആർ.സി


  • സ്കൗട്ട് & ഗൈഡ്സ്.
  • പി.എ .ൽ.സി.

പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
സാഹിത്യം ,കല ,ഭാഷ  എന്നിവയോട് താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾആസൂത്രണം ചെയ്‌തിരിക്കുന്നത്‌ .

എല്ലാ വർഷവും സ്കൂളിൽ കഥകളി നടത്തിവരുന്നു .

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.സീഡ് ക്ലബ് ,പ്രവർത്തനങ്ങൾ സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തുടരുന്നു .വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു ,പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയുന്നു . .സംസ്‌കൃതസമാജം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1965 - 1975 റവ.പി.ഐ.എബ്രഹാം
1975- 1977 എം.വി.ശിവരാമയ്യർ
1977 - 86 സി.കെ.നാരയണപ്പണിക്കർ
1986-99 റ്റി.കെ.വാസുദേവ൯പിള്ള
1999 - 02 മററപ്പള്ളി ശിവശ൯കരപിള്ള
2002- 04 കെ.പി.രമേശ്
2004- 07 രമാദേവി.കെ
2007 - 10 ജയകുമാരി.കെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു ) ശ്രീ.രാജീവ്‌പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)

വഴികാട്ടി

{{#multimaps:9.389219, 76.620605| zoom=15}}

"https://schoolwiki.in/index.php?title=നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം&oldid=163773" എന്ന താളിൽനിന്ന് ശേഖരിച്ചത്