കുട്ടികളിൽ ഗണിത ശാസ്ത്രത്തോട് താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ശ്രീമതി. ബിന്ദു തോമസ് ടീച്ചറിനാണ് ഈ ക്ലബ്ബിന്റെ ചുമതല.