ലേഖനം


ഈ ലോകം മുഴുവൻ പേടിപ്പിച്ച് നിൽക്കുന്ന രോഗമാണ് കൊറോണ വൈറസ്. വിദ്യാഭ്യാസം ഉള്ളവരെയും ഇല്ലാത്തവരെയും ശുദ്ധി, വൃത്തി എന്തെന്ന് ഈ രോഗം പഠിപ്പിച്ചു. ഈ രോഗം മാറാൻ ശരീരവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. വാഹന പുക പോലും ഇല്ലാതെ തെങ്ങിന്റെ കാറ്റ് വീശുന്നു. ഭൂമി ശുദ്ധവും, ശാന്തവും ആയി. കൊറോണ ഒരു പകരുന്ന രോഗമാണ്. ഒറ്റക്കായി ഇന്നുണ്ടായാൽ ഒറ്റക്കെട്ടായി നാളെ ജീവിക്കാം. ഒറ്റക്കെട്ടായി ഇന്ന് ഉണ്ടായാൽ നാളെ ഒറ്റക്കായി ജീവിക്കേണ്ടി വരും.

ശ്രീവൈഷ്ണവി
3 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം