വിദ്യ രംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബാല സഭ കൂടി വരുന്നു. കുട്ടികൾ ദിനചാരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ, കഥ പതിപ്പ്, കവിതപതിപ്പ് തയാറാക്കി വരുന്നു