തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി.

15:34, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ThayampoyilALPS (സംവാദം | സംഭാവനകൾ)
തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി.
വിലാസം
തായംപൊയിൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017ThayampoyilALPS




ചരിത്രം

തായംപൊയിൽ എ എൽ പി സ്കൂൾ - നാൾ വഴികളിലൂടെ

ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ്‌ സ്കൂൾ സ്ഥാപിച്ചത് .പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

6 ക്‌ളാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടം 2014 ഓടെ പൂർത്തിയാക്കിയിട്ടുണ്ട് .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം, കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുള്‍ബുള്‍
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • ഈസി ഇംഗ്ലീഷ്
  • അക്ഷര കളരി
  • പ്രതിഭ പരിശീലനം

പച്ചക്കറിക്കൃഷി

മാനേജ്‌മെന്റ്

പാടി ഇല്ലത്തെ പി ശ്രീകുമാരൻ നമ്പൂതിരി ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് (26 -11 -2016) അദ്ദേഹത്തിന്റെ മക്കൾക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.

മുന്‍സാരഥികള്‍

  • പാടി ഇല്ലത്തു മാധവൻ നമ്പൂതിരി
  • എം വി നാരായണൻ നമ്പ്യാർ
  • കെ വി കുഞ്ഞിരാമൻ നമ്പ്യാർ
  • കെ വി ഗോവിന്ദൻ നമ്പ്യാർ
  • സി വി കുഞ്ഞപ്പ നമ്പ്യാർ
  • വി കെ രാമൻകുട്ടി മാസ്റ്റർ
  • എം സി ഒതേനൻ നമ്പ്യാർ
  • പി കെ കേശവൻ നമ്പൂതിരി
  • കെ പി ഗോപാലൻ നമ്പ്യാർ
  • ടി വി പ്രേമവല്ലി
  • രാമദാസൻ സി വി

നിലവിലെ അധ്യാപകർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.9756044, 75.4520858}}

മയ്യിൽ നിന്നും 2 KM മാറി , മയ്യിൽ കാഞ്ഞിരോട് റോഡിനു സമീപം തായംപൊയിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്