കൊറോണ

ഇത്രയും കുഞ്ഞനാം രോഗാണു
എത്രയും ഭീകരനിവൻ കൊറോണ
എത്ര വേഗം പടർന്നു
നശിപ്പിച്ചീടുന്നു മാനവജനതയെ
ഇല്ല ഞങ്ങൾ അതിജീവിക്കും
ഈ മഹാവിപത്തിനെ
ഒത്തൊരുമയോടെ നിന്ന്
തുരത്തും ഈ മഹാമാരിയെ.

അർച്ചന ത്യാഗ്
2 B ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത