ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/പുസ്ത താളിലെ ആരോഗ്യം

20:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുസ്ത താളിലെ ആരോഗ്യം

ആദ്യമായ് ഞാൻ അന്വേ- ഷിച്ചെന്നമ്മയോട്
ആരോഗ്യമാണ് സമ്പത്തെ ന്നമ്മ പറഞ്ഞെന്നോട്!
പിന്നെ ഞാനോടിയെ - ന്നച്ഛനടുത്തേക്ക്
ഒരു ചിരിയാൽ അച്ഛൻ മൊഴിഞ്ഞു
രോഗമില്ലാത്തവൻ . ആരോഗ്യവാൻ!
പിന്നെ ഞാൻ അലഞ്ഞു
വാക്കുകൾക്കപ്പുറമുള്ള ലോകത്തേക്ക്
അലമാരയിൽ ഒളിഞ്ഞി രിക്കും
 പുസ്തകത്താളെന്നോട് മന്ത്രിച്ചു.! എടുത്തുകൊൾവിൻ
എന്നെ ആശയവും ആദർശവും
ഒളിഞ്ഞിരിപ്പൂ കണ്ണാൽ , മനസ്സാൽ, വാക്കാൽ
പ്രവർത്തിയാൽ ചേർത്തു വയ്ക്കൂ നീ!

മുഹമ്മദ് ഹുസൈൻ കെ.എ
Vl A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത