ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/മറ്റ്ക്ലബ്ബുകൾ

ഹിന്ദി ക്ലബ്

ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി അസംബ്ലി രാഷ്ട്രഭാഷയുടെ പ്രാധാന്യം നൽകുന്ന സന്ദേശം പോസ്റ്റർ രചന മത്സരം കവിതാലാപനം സുനീലീ ഹിന്ദി ഡാൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി . ഹിന്ദി അക്കങ്ങൾ കൊണ്ട് മരം നിർമ്മിച്ചു.