"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:

യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇന്റ‍നെറ്റ്  തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. 2019 -20ൽ യു പി വിഭാഗവും ഹൈടെക്ക് ആയി. 2019 -20 ൽ എച്ച് എസ്  വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടി മീഡിയ റൂം നിർമ്മിച്ചു.

കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(ന്യൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ് ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മാത്രം കിണർ നിർമ്മിക്കുകയും സ്റ്റീൽ ടാങ്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക്  സുഗമമായി യാത്ര ചെയ്യുന്നതിനായി നാല് സ്കൂൾ ബസ്സുകൾ ഉണ്ട്.
കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(ന‍ൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ് ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മാത്രം കിണർ നിർമ്മിക്കുകയും സ്റ്റീൽ ടാങ്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക്  സുഗമമായി യാത്ര ചെയ്യുന്നതിനായി നാല് സ്കൂൾ ബസ്സുകൾ ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/971652" എന്ന താളിൽനിന്ന് ശേഖരിച്ചത്