മേടമാസ വെയിലിൽ ആശ്വാസമായ് വേനൽമഴ എത്തിയില്ല കൊയ്ത്തു കഴിഞ്ഞ് പാടങ്ങൾ ഉഴുതുമറിച്ച് കർഷകർ കാത്തിരുന്നു വേനൽ മഴ എത്തിയില്ല പുതുമഴയിൽ ആലിപ്പഴം വീഴുന്നതും നോക്കി ഞങ്ങൾ കാത്തിരുന്നു വേനൽമഴ എത്തിയില്ല പ്രകൃതിയുടെ വികൃതി ഞങ്ങളുടെ കാത്തിരിപ്പൂ സഫലമാകുമോ? വിഫലമാകുമോ?
സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത