മലയാളം അദ്ധ്യാപകൻ രജികുമാർ. റ്റി.ആർ നേതൃത്വം നല്കുന്നു. കുട്ടികളെ കലാ സാഹിത്യരംഗത്ത് വിവിധ ഇനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. സബ് ജില്ല, റവന്യൂജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ എല്ലാ വർഷവും ലഭിക്കാറുണ്ട്. വിദ്യാരംഗം മാസിക കുട്ടികൾക്കു വായനയ്ക്കു നല്കാറുണ്ട്.