എതിർക്കണം കൊറോണയെ തകർക്കണം കൊറോണയെ ഒരുമിച്ചു നിന്ന് നാം തകർക്കണം കൊറോണയെ മാസ്കു ധരിക്കണം കൂട്ടമൊഴിവാക്കണം നിർദ്ദേശങ്ങളൊക്കെയും പാലിച്ചീടേണം നാം പ്രതിരോധിച്ചീടണം പ്രതിരോധിച്ചീടണം ഈ മഹാമാരിയെ പ്രതിരോധിച്ചീടണം പ്രതിരോധിച്ചീടും നാം പ്രതിരോധിച്ചീടും നാം ഒപ്പമുണ്ട്....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത