കണ്ണൂര് - പഴയങ്ങാടി റൂട്ടില് ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങല് എന്ന സ്ഥലത്താണു സ്ക്കൂല് സ്ഥിതി ചെയ്യുന്നത്.

ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്
വിലാസം
ചെറുകുന്ന്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-03-2010Mtckannur


അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കര്ത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണന് നമ്പ്യാര് എന്ന മഹാന് ഏകദേശം 90 വര്ഷങ്ങള്ക്ക് മുന്പ് ആദിദ്രാവിഡ എലിമേെന്ററി സ്ക്കൂള് സ്ഥാപിച്ചു.

വര്ഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ല് മ​ദ്രാസ് സര്ക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബര് സ്ക്കൂളായും, ഹരിജന് വെല്ഫേര് സ്ക്കൂളായും 1960 ല് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില് ഗവ വെല്ഫേര് സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു.

1987 വരെ പലസ്ഥലങ്ങളിലായി കെ‍ട്ടിടത്തില് പ്രവര്ത്തിച്ചു വന്നു. 1984 ല് 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സര്ക്കാരിനെ ഏല്പിക്കുകയും കെട്ടിടനിര്മ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.

വരള്ച്ച ദുരിതാശ്വാസത്തില് നിന്നു 50,000 രൂപയും എന്.ആര്.ഇ.പിയില് നിന്നു അനുവദിച്ച 1,50,000 രൂപയും നാട്ടുകാരുടെ പങ്കാളിത്തത്തോടെ 3 ക്ലാസ്സു മുറികളോടു കൂടിയ ഒരു സെമീ പെര്മനന്റ് ഷെഡ്ഡും, 8 ക്ലാസ്സു മുറികളുള്ള കെട്ടിടവും പൂര്ത്തിയായി. ഇതിനു 5 ലക്ഷം രൂപ ചിലവായിട്ടുണ്ട്.

പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും തളിപ്പറമ്പ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോ‍‍ഗിച്ചു മണ്ണിട്ടുയര്ത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 ല് യു.പി.സ്ക്കൂളായി ഉയര്ത്തപ്പെട്ടു.

നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും സര്ക്കാരിന്റെ ഫണ്ടില് നിന്ന് (ഐ.വി.പി) 62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിര്മ്മിക്കുകയും 1995 ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. ഫര്ണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോള് സ്ക്കൂളിനു 3 ഏക്ര 34 സെന്റ് സ്ഥലമുണ്ട്.

ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില് നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂള് കെട്ടിടം നിര്മ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിര്വ്വഹിക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിര്മ്മിച്ചു. 2003-04 കമ്പ്യൂട്ടര് ലാബ് - എം.പി ഫണ്ടില് നിന്നും 5 കമ്പ്യൂട്ടറുകള് ലഭിച്ചു. മഴവെള്ളസംഭരണി - എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി നിര്മ്മിച്ചു. 2003-06.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. ചത്താലി മാസ്റ്റര് 2. കുഞ്ഞിരാമന്. പി.വി 3. രാമകുറുപ്പ്. പി.വി 4. അച്ചുതന്. എം.ടി 5. ഏലമാസ്റ്റര് 6. രാമദാസ് 7. നമ്പ്യാര് 8. ലക്ഷമണന്. പി 9. ഗോപാലകൃഷ്ണന്. വി.വി 10.മുകുന്തന്. ഇ 11.രാഘവന്. കെ.വി 12.കൂവ നാരായണന് 13.പ്രഭാകരന്. കെ 14.കൃഷ്ണന്. പി.കെ 15. പ്രേമവതി 16.സുമ 17.സരസ്വതി 18.പ്രേമപ്രഭ. പി 19. വേണുഗോപാലന്. സി 20.വിലാസിനി. ടി.ഐ 21. രാജന്. പി

വഴികാട്ടി

കണ്ണൂര് - പഴയങ്ങാടി റൂട്ടില് ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങല് എന്ന സ്ഥലത്താണു സ്ക്കൂല് സ്ഥിതി ചെയ്യുന്നത്.

മുന്‍ സാരഥികള്‍

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂര് - പഴയങ്ങാടി റൂട്ടില് ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങല് എന്ന സ്ഥലത്താണു സ്ക്കൂല് സ്ഥിതി ചെയ്യുന്നത്. <googlemap version="0.9" lat="11.997131" lon="75.292461" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 12.017327, 75.2948 11.996399, 75.292431, gwhsscherukunnu </googlemap>trols="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 12.017327, 75.2948 </googlemap> |} |

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം

|}