ജി എൽ പി എസ് മേപ്പാടി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2006 ൽ ഗവ: എൽ.പി.സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ് കബ് യൂണിറ്റ് വയനാട് ജില്ലാ സ്കൗട്ട് അസിസ്റ്റന്റ് കമ്മിഷണർ ശ്രീ. സുരേന്ദൻ സാർ ഉൽഘാടനം ചെയ്തു. ഒ.എം.സാമുവൽ മാസ്റ്റർ, കെ.അബ്ദുൽ ബാരി മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. 24 അംഗ കബ് വിംഗിന്റെ പരിശീലകൻ ശ്രീ.അബ്ദുൾ സലിം സാറായിരുന്നു.