സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

  2021-2022

പരിസ്ഥിതി സീഡ് ക്ലബ്

ജൂൺ 5 -ലോക പരിസ്ഥിതി ദിനം

 




 
  • പരിസ്ഥിതി ദിനസന്ദേശം
  • വൃക്ഷ തൈ നടൽ
  • പോസ്റ്റർ രചന
 




ഓഗസ്റ്റ് 6 -ഹിരോഷിമ ദിനം

ഓഗസ്റ്റ് 9 -നാഗസാക്കി ദിനം

ജൂലൈ 1 -ഡോക്ടർസ് ഡേ

ജൂലൈ 28 -ലോക പ്രകൃതി സംരക്ഷണ ദിനം

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 'വീട്ടിലൊരു ലൈബ്രറി ' എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.മുതിർന്ന ക്ലാസ്സിലെ കുട്ടികൾ വായിച്ച പുസ്തകത്തിന്റെ ആസ്വദനകുറിപ്പ് എഴുതി.

പ്രധാനപ്പെട്ട എല്ലാ ദിനാചാരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ നടത്തി.ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ച വച്ചു.