ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രമാത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.ആമയിട.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.

ജി എൽ പി എസ് ആമയിട
വിലാസം
ആമയിട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുനീറബീവി.പി.എം
അവസാനം തിരുത്തിയത്
20-02-2017Manjusha




ചരിത്രം

1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ക്ലാസ്സ് മുറികള്‍,ഓഫീസ്റൂം, കളിസ്ഥലം, റാമ്പ് വിത്ത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സേതുഅമ്മ ടീച്ചര്‍
  2. ശിവന്‍ സാര്‍
  3. സരസ്വതി ടീച്ചര്‍
  4. ഉഷ ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.377253 ,76.357784|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ആമയിട&oldid=338642" എന്ന താളിൽനിന്ന് ശേഖരിച്ചത്